സംവാദം:അബുദാബി (എമിറേറ്റ്)

Latest comment: 15 വർഷം മുമ്പ് by Sadik Khalid

അബുദാബിയിലെ പ്രധാന ഭാഷകളിൽ മലയാളവും,തമിഴും,ബംഗാളിയുമോ? തഗാലൊഗ് എന്നത് ഏതു ഭാഷയാണ്?. തെലുഗ് എന്നത് എഴുതിയപ്പോൾ തെറ്റിയതാകുമോ?--Anoopan| അനൂപൻ 13:14, 27 ജൂലൈ 2008 (UTC)Reply

ഫിലിപ്പൈൻസിലെ ഭാഷയാണ്‌ താഗലോഗ് --ജുനൈദ് 13:21, 27 ജൂലൈ 2008 (UTC)Reply

അബുദാബി (എമിറൈറ്റ്) അബുദാബി (നഗരം) ഇങ്ങനെ 2 ലേഖനങ്ങൾ വേണം. രണ്ടുംകൂടി കൂട്ടികലര്ത്തരുത്. --Shiju Alex|ഷിജു അലക്സ് 13:24, 27 ജൂലൈ 2008 (UTC)Reply

ഫിലിപ്പീൻസിലെ ഭാഷ ഫിലിപ്പിനോ അല്ലേ? --Anoopan| അനൂപൻ 13:26, 27 ജൂലൈ 2008 (UTC)Reply

ഞാൻ ഫലകം ചേർത്തതിന്‌ ശേഷം ഷിജു പേർ മാറ്റി, പേർ മാറ്റിയത് ശ്രദ്ധിക്കാതെ ഞാൻ വീണ്ടും സേവ് ചെയ്ത്, അബൂദാബി (നഗരം) എന്ന തൽക്കെട്ടിൽ വേറൊരു ലേഖനം വേണം --ജുനൈദ് 13:32, 27 ജൂലൈ 2008 (UTC)Reply

കൂടുതൽ സംസാരിക്കപ്പെടുന്നത് ഹിന്ദി/ഉറുദു ആണ്‌ --ജുനൈദ് 13:34, 27 ജൂലൈ 2008 (UTC)Reply

അനൂപ് തഗാലോഗ് കാണുക --സാദിക്ക്‌ ഖാലിദ്‌ 14:09, 27 ജൂലൈ 2008 (UTC)Reply

തഗാലോഗ് തിരുത്തുക

അനൂപൻ, ഫിലിപ്പീൻസിലെ ഭാഷ തഗാലൊഗ് ആണ് അല്ലാതെ തെലുഗ് എന്നത് തെറ്റി ടൈപ്പ് ചെയ്തതല്ല. അബുദാബിയിലെ കുറെയേറെ ഫോട്ടോകൾ എന്റെ കയ്യിലുണ്ട്, ആവശ്യമെങ്കിൽ ഇതിലെക്കു അപ്ലോഡ് ചെയ്യാം. വിനോദ് (lallji)

എമിറൈറ്റ് അല്ല, എമിറേറ്റ് ആണ് ശരിയായ പ്രയോഗം (English - Emirate) (lallji)

"അബുദാബി (എമിറേറ്റ്)" താളിലേക്ക് മടങ്ങുക.