സംവാദം:അദ്നാൻ സമി
Latest comment: 14 വർഷം മുമ്പ് by Vicharam
അദ്നാൻ സാമി എന്നല്ലേ ഇദ്ദേഹത്തിന്റെ പേര്? ഹിന്ദിയിലും അങ്ങനെ കാണുന്നു --Anoopan| അനൂപൻ 04:40, 14 മേയ് 2010 (UTC) ശരിയാണ്, അദ്നാൻ സാമി എന്നാണു എല്ലായിടത്തും കാണുന്നത്--Yousefmadari 08:53, 14 മേയ് 2010 (UTC).
ഉർദുവിൽ കാണുന്നത് അദ്നാൻ സമി എന്നാണ്. കക്ഷി പാകിസ്താനിയായതിനാൽ ഉർദുവിലുള്ളതാവണം ശരി.--വിചാരം 09:09, 14 മേയ് 2010 (UTC)