ആറ്റം എന്ന പേരു തന്നെയല്ലേ യോജിക്കുന്നത്? സൂക്ഷ്മജീവികളെയല്ലെ സാധാരണ അണു എന്നു പറയാറ്(ഉദാ:രോഗാണുക്കൾ)?--ശ്രുതി 12:04, 6 സെപ്റ്റംബർ 2008 (UTC)Reply


ആറ്റം എന്നതിന് കൂടുതലും ഉപയോഗിച്ച് ഞാൻ കണ്ടിട്ടുള്ള മലയാളം പരമാണു എന്നാണ്. സൂക്ഷ്മജീവികളുമായുള്ള കൺഫ്യൂഷനും അതിനില്ല.Georgekutty 12:24, 6 സെപ്റ്റംബർ 2008 (UTC)Reply


പരമാണു എന്നു ഞാനും കണ്ടിട്ടുണ്ട്. പക്ഷേ തലക്കെട്ടു മാറ്റിയാൽ അണുകേന്ദ്രം(ന്യൂക്ലിയസ്)-->പരമാണുകേന്ദ്രം,അണുഭൗതികം-->പരമാണുഭൗതികം എന്നൊക്കെ മാറ്റേണ്ടി വരില്ലേ??--ശ്രുതി 05:25, 7 സെപ്റ്റംബർ 2008 (UTC)Reply
അതിന്റെ ആവശ്യമില്ല. പരമാണുവിനെ ചുരുക്കി അണു എന്ന് വിളിക്കാം. electric current-നെ current എന്ന് വിളിക്കുന്നപോലെ. ac-യെ alternating electric current എന്ന് വിളിക്കുന്നില്ലല്ലോ. പേര് മാറ്റുന്നത് നന്ന്.--തച്ചന്റെ മകൻ 12:33, 15 ജൂൺ 2009 (UTC)Reply

ഹിന്ദിയിലും മറ്റും പരമാണു എന്നാണ് ഉപയോഗിക്കാറ്. Department of Atomic Energy പരമാണു ഊർജ്ജ് വിഭാഗ് ആണെന്ന് ഈ site-ൽ നോക്കിയാൽ കാണാം. http://www.dae.gov.in/daehindi/hinindx.htm. Georgekutty 13:11, 7 സെപ്റ്റംബർ 2008 (UTC)Reply

atomic energy-യെ ആണവോർജ്ജം എന്ന് വിളിച്ചാല്പ്പോരേ?--തച്ചന്റെ മകൻ 12:33, 15 ജൂൺ 2009 (UTC)Reply

stub

തിരുത്തുക

സ്റ്റബ് എടുത്ത് കളഞ്ഞൂടേ?????--ബിനോ 13:18, 9 സെപ്റ്റംബർ 2008 (UTC)Reply

പറഞ്ഞാ കേക്കൂല.....ഞാൻ തന്നങ്ങ് എടുത്ത് കളഞ്ഞു....--ബിനോ 12:28, 10 സെപ്റ്റംബർ 2008 (UTC)Reply

Magnetic moment

തിരുത്തുക

Magnetic moment ന്റെ മലയാളം?? --ശ്രുതി 12:06, 15 ജൂൺ 2009 (UTC)Reply

കാന്തികപ്രഭാവം എന്നല്ലേ? ഇത് കാന്തികത അളക്കാനുള്ള ഒരു അളവാണ്‌.--തച്ചന്റെ മകൻ 12:21, 15 ജൂൺ 2009 (UTC)Reply
കാന്തീകപ്രഭാവം എന്നാൽ magnetic effect എന്നല്ലേ വര്വ? --ജുനൈദ് (സം‌വാദം) 14:47, 15 ജൂൺ 2009 (UTC)Reply
magnetic effect എന്നുവെച്ചാ എന്താ? moment-ന്‌ പ്രഭാവം എന്നാണ്‌ ഇവിടെ അർഥം. മഗ്നെറ്റിൿ ഇഫൿട് ഒരു സാങ്കേതികപദമാണ്‌. അത് കാന്തികതയുടെ അളവാണ്‌.--തച്ചന്റെ മകൻ 17:03, 15 ജൂൺ 2009 (UTC)Reply

കാന്തിക പ്രഭാവം എന്നാൽ magnetic field intensity ആണെന്നാണു തോന്നുന്നത്. Magnetic moment ന്‌ 'കാന്തിക അഘൂർണം' എന്ന് കേട്ടിട്ടുണ്ട്. പക്ഷേ തെളിവില്ല.--ശ്രുതി 12:35, 18 ജൂൺ 2009 (UTC)Reply

ആറ്റം എന്നാൽ ഒരു മൂലകത്തിന്റെ എല്ലാ ഗുണങ്ങളുമുള്ള ഏറ്റവും ചെറിയ കണിക അല്ല. മൂലകത്തിന്റെ എല്ലാ ഗുണനങ്ങളും അതിനു ഉണ്ടാവണമെന്നില്ല..— ഈ തിരുത്തൽ നടത്തിയത് Salins13 (സംവാദംസംഭാവനകൾ)

ആറ്റം തന്നെ ആണു ശരി പ്രതീഷ് ‌|pratheesh 14:12, 24 ഏപ്രിൽ 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:അണു&oldid=700996" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അണു" താളിലേക്ക് മടങ്ങുക.