ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

ഇയാൾ പ്രയോഗം തിരുത്തുക

ലേഖനത്തിൽ പലയിടത്തും ഇയാൾ എന്നുപയോഗിച്ചിരിക്കുന്നതു കണ്ടു, അതു മാറ്റി ഇദ്ദേഹം അല്ലെങ്കിൽ വ്യക്തിയുടെ പേര് ചേർക്കുന്നതല്ലേ അഭികാമ്യം. ബിപിൻ (സംവാദം) 16:05, 21 മേയ് 2016 (UTC)Reply

  മാറ്റിയിട്ടുണ്ട് ബിപിൻ (സംവാദം) 08:00, 28 മേയ് 2016 (UTC)Reply
ഇതു ഇപ്പോഴേ കണ്ടൂള്ളൂ. മാറ്റേണ്ടിയിരുന്നില്ല :( --Vinayaraj (സംവാദം) 02:02, 18 മാർച്ച് 2018 (UTC)Reply
"അഡോൾഫ് എയ്‌ക്‌മാൻ" താളിലേക്ക് മടങ്ങുക.