കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അട്ടപ്പാടി എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


അട്ടപ്പാടി എന്നത് ഒരു ഗ്രാമത്തിന്റെ പേരല്ല, അട്ടപ്പാടി എന്നത് പൊതുവെ ആ പ്രദേശം അറിയപ്പെടുന്ന പേരാണ്. അവിടെ ഒരു ഗ്രാമപ്പഞ്ചായത്തിനു പോലും "അട്ടപ്പാടി" എന്ന പേരില്ല. ഇപ്പോൾ അവിടെ ഭൂരിഭാഗവും ആദിവാസികളല്ല, പകരം കുടിയേറ്റകർഷകരാണ്. ലേഖനം മാറ്റിയെഴുതേണ്ടിവരും-Vinod Lall 10:17, 17 ഓഗസ്റ്റ്‌ 2008 (UTC)

വിനോദ്, മാറ്റി എഴുതൂ. simy 10:18, 17 ഓഗസ്റ്റ്‌ 2008 (UTC)

72 ശിശുമരണം

തിരുത്തുക

ഇതിന്റെ കാലയളവ് 2012-13-ലെ ഒരു കൊല്ലക്കാലയളവാണ് ഇതിന്റെ അടിസ്ഥാനമെന്ന് കരുതുന്നു. അത്തരത്തിൽ മാറ്റിയെഴുതിയിരിക്കുന്നു. --Vssun (സംവാദം) 07:26, 30 മേയ് 2013 (UTC)Reply

  മുമ്പ് വാചകത്തിന്റെ ഘടന മാറ്റിയെഴുതിയതിനും --മനോജ്‌ .കെ (സംവാദം) 15:29, 30 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:അട്ടപ്പാടി&oldid=1763729" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അട്ടപ്പാടി" താളിലേക്ക് മടങ്ങുക.