Lallji
ഇന്ന്: 20 ഡിസംബർ 2024
മുഴുവൻ പേര് - വിനോദ് ലാൽ ആര്യച്ചാലിൽ
വീട്ടുപേര് - ആര്യച്ചാലിൽ
സ്ഥിരതാമസം - ശ്രീകൃഷ്ണപുരം, പാലക്കാട് ജില്ല.
ജന്മദേശം - കൂത്താട്ടുകുളം, എറണാകുളം ജില്ല.
തൊഴിൽ - ഐ.എസ്.ഒ. പ്രൊഫഷണൽ
തൊഴിൽസ്ഥലം -
പ്രധാന ഉല്ലാസങ്ങൾ - യാത്രകൾ, സാഹസിക യാത്രകൾ, നിശ്ചല ഛായാഗ്രഹണം, കമ്പ്യൂട്ടർ, മുതലായവ.
"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ, മർത്യനു പെറ്റമ്മ തൻഭാഷ താൻ"
വിക്കിപ്പീഡിയയിലെ പുതുമുഖം
മറ്റു ഇന്റർനെറ്റ് വിനോദങ്ങൾ - യാഹൂസമൂഹത്തിലെ പവർയൂസർ മോഡറേറ്റർ അംഗത്വം, യാഹൂ ചൊദ്യോത്തരസമൂഹത്തിലെ അരബ് എമിരെറ്റ്സ്, മറ്റ് ഇന്ത്യ വിഭാഗങ്ങളിലെ പ്രധാന ഉത്തര ദാതാവ്, ഇന്റർനെറ്റ് ബ്ലോഗിലൂടെ അരബ് എമിരെറ്റ്സ് വിസാനിയമം, തൊഴിൽനിയമം, പ്രവാസം എന്നീ മേഖലകളിൽ സഹായം നൽകുന്നു.
വിക്കിപ്പീഡിയയിലൂടെ പ്രധാനപ്പെട്ട ചില താളുകൾ ഉണ്ടാക്കുവാനും, സ്വയം എടുത്ത പ്രാദേശികവും, മറ്റുമായ ചിത്രങ്ങൾ സംഭാവന ചെയ്യുവാനും താല്പര്യപ്പെടുന്നു.
എന്റെ ഇന്റർനെറ്റ് ബ്ലോഗിലേക്ക് സ്വാഗതം -
യാഹൂ ചോദ്യോത്തരസമൂഹത്തിലെ ഉപയൊക്തൃനാമം - Vinod 2008
എന്റെ ഗ്രാമത്തെപ്പറ്റി കൂടുതൽ അറിയുവാനായി ഇവിടെ ഞെക്കുക - ശ്രീകൃഷ്ണപുരം
എനിക്കു മെയിൽ ചെയ്യാനായി ഈ മെയിൽ വിലാസം ഉപയോഗിക്കുക - lallji@gmail.com