സംവാദം:അടിസ്ഥാനബലങ്ങൾ

Active discussions

ഇവിടെ ഈ നിരുക്തം വന്നതിന്റെ നിരുക്തമെന്താ?--117.242.201.134 06:54, 9 ജൂലൈ 2009 (UTC)[]


നിരുക്തം എന്ന സംസ്കൃതം ഉപയോഗിക്കാതെ, പേരിനു പിന്നിൽ എന്നോ മറ്റോ ഉള്ള സാധാരനക്കാരനു മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുന്നതാണു് നല്ലതു്. കുറച്ചു് സംസ്കൃത പ്രേമികൾക്കല്ലാതെ ആർക്കും ഇതു് എന്തു് കുന്തമാണെന്നു് മനസ്സിലാകില്ല. --Shiju Alex|ഷിജു അലക്സ് 07:05, 9 ജൂലൈ 2009 (UTC)[]

Overview ന് വേറെ ഏതുവാക്കുപയോഗിക്കാൻ പറ്റുമെന്ന് അറിയുമോ --ജുനൈദ് (സം‌വാദം) 07:11, 9 ജൂലൈ 2009 (UTC)[]

അടിസ്ഥാനബലങ്ങൾതിരുത്തുക

നാല് അടിസ്ഥാനബലങ്ങളെ ആമുഖത്തിൽ പറയേണ്ടതല്ലേ. അതുപോലെ ഇവയെ വിശദീകരിക്കാൻ മെനയുന്ന GUT യെക്കുറിച്ചും? --Vssun (സംവാദം) 06:58, 21 ജൂലൈ 2012 (UTC)[]

"https://ml.wikipedia.org/w/index.php?title=സംവാദം:അടിസ്ഥാനബലങ്ങൾ&oldid=1365012" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അടിസ്ഥാനബലങ്ങൾ" താളിലേക്ക് മടങ്ങുക.