സംവാദം:അജന്ത മെൻഡിസ്
Latest comment: 12 വർഷം മുമ്പ് by Saleeshkumar2000
സിംഹളയിലും തമിഴിലും എഴുതിയിരിക്കുന്നത് കണ്ടിട്ട് അജന്ത മെൻഡിസ് എന്നേ വരൂ എന്നു കരുതുന്നു. --Vssun (സംവാദം) 16:19, 25 സെപ്റ്റംബർ 2012 (UTC)
- ഞാനും ഇപ്പോൾ നോക്കിയതേ ഉള്ളൂ. അജന്ത തന്നെ ആയിരിക്കണം -- റസിമാൻ ടി വി 17:00, 25 സെപ്റ്റംബർ 2012 (UTC)
- തലക്കെട്ട് മാറ്റി. --Vssun (സംവാദം) 02:57, 28 സെപ്റ്റംബർ 2012 (UTC)
- --സലീഷ് (സംവാദം) 02:02, 27 ഒക്ടോബർ 2012 (UTC)