സംവാദം:അച്ചുവിന്റെ അമ്മ
Latest comment: 16 വർഷം മുമ്പ് by Jyothis
മലയാളം നേരെചൊവ്വേ ടൈപ്പു ചെയ്യാനറിയാത്തവർ എഡിറ്റു ചെയ്യുന്നതാണോ മലയാളം വിക്കിയുടെ ഗതികേട്? അച്ചുവിന്റെ അമ്മയെന്നപേരിൽ ഇംഗ്ലീഷ് ചിത്രവുമുണ്ടോ?അതിനു ബ്രാക്കറ്റിൽ ഇംഗ്ലീഷ് എന്ന് എഴുതാന് മറക്കേണ്ട...... — ഈ തിരുത്തൽ നടത്തിയത് Achayan007 (സംവാദം • സംഭാവനകൾ)
അച്ചായോ, അത് ശൈലിയല്യോ. ചെയ്യുമ്പൊ അടുക്കും ചിട്ടയും ഉണ്ടാവണ്ടോ? അതിനാണ്. ഇംഗ്ലീഷ് പടത്തിന് ഇംഗ്ലീഷെന്നു ചേർക്കാം, ചേർക്കണം. ഇതിലുള്ളതൊക്കെ ഒന്നു മനസ്സിരുത്തി വായിക്കൂ. :) --ജ്യോതിസ് 20:47, 12 ജനുവരി 2008 (UTC)