സംവാദം:അങ്കമാലി
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അങ്കമാലി എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
കൊച്ചിയിൽ നിന്നു 40 കി. മി. എന്നതു തെറ്റാണ് എന്നാണ് എനിക്കു തോന്നുന്നത്. 25-30 കി മി യെ വരൂ. കൊച്ചി വിമാനത്തവളം ഇപ്പൊഴും അവിടെതന്നെയുണ്ട്. ഇന്ത്യൻ എയർ ഫോർസ് ഉപയോഗിക്കുന്നു എന്നുമാത്രം. പകരം വന്നിട്ടുള്ളത് നേടുമ്പാശ്ശേരി വിമാനത്താവളമാണ് എന്നു തൊന്നുന്നു. --ചള്ളിയാൻ 03:17, 2 ജനുവരി 2007 (UTC)
- തിരുവനന്തപുരത്തും എം.സി. റോഡും, ദേശീയപാതയും ഒന്നു ചേരുന്നില്ലേ?--Vssun 20:13, 1 ജനുവരി 2007 (UTC)
ഒന്നു ചേരുന്നതിനേക്കാൾ അത് അവസാനിക്കുന്നത് എന്ന് പറയുന്നതായിരിക്കും. അഥവാ അതിൻറെ രണ്ടറ്റങ്ങൾ എന്നോ മറ്റോ. തുടക്കം ഒടുക്കം --ചള്ളിയാൻ 03:17, 2 ജനുവരി 2007 (UTC)
- കൊച്ചിയിൽ നിന്നും 23 കി.മീ അകലെയാണ് അങ്കമാലി എന്ന് അങ്കമാലിക്കാർ പറയുന്നു. അതാവണം ശരി. - ടക്സ് എന്ന പെന്‌ഗ്വിൻ 06:18, 6 ജനുവരി 2007 (UTC)
കൊച്ചിയുടെ അതിർത്തി എവിടെയാണെന്ന കാര്യത്തിലുള്ള പ്രശ്നമായിരിക്കാം ഇത്. കൊച്ചി ഇപ്പോൾ കളമശ്ശേരി വരെ തെക്കോട്ട് വ്യാപിച്ചു കിടക്കുന്നുണ്ടല്ലോ.. ചാലക്കുടിയിൽ നിന്നും എറണാകുളത്തേക്കുള്ള ദൂരം റോഡുകളിലെ ബോർഡിൽ കണ്ടിരിക്കുന്നത് 45 കി.മി. എന്നാണ്. അങ്കമാലിയിലേക്ക് 15-ഉം.. അങ്ങനെ നോക്കുമ്പോൾ 30 കി.മീ. ആണ്. ഇത് മിക്കവാറും എറണാകുളം ബസ്‌സ്റ്റാന്റ് വരെയുള്ള ദൂരമായിരിക്കണം--Vssun 06:23, 6 ജനുവരി 2007 (UTC)
തങ്കച്ചൻ
തിരുത്തുകപി.പി. തങ്കച്ചൻ പെരുമ്പാവൂരുകാരനല്ലേ? --Vssun 17:50, 24 ജനുവരി 2007 (UTC)
- അല്ല. അയാൾ അകപ്പറമ്പ് ഇടവകക്കാരനായിരുന്നു, ഇപ്പോൾ പെരുമ്പാവൂർ താമസിക്കുന്നു എന്നു മാത്രം. --ചള്ളിയാൻ 05:39, 25 ജനുവരി 2007 (UTC)
- പി.ജെ. ജോയ് ഒഴികെ പ്രശസ്തരായ അങ്കമാലിക്കാരെ ഒന്നും പരിചയമില്ലല്ലോ..--Vssun 05:43, 25 ജനുവരി 2007 (UTC)
ച്ചാൽ?
തിരുത്തുക"അങ്കമാലിയുമായി ബന്ധപ്പെട്ടുകാണുന്ന മറ്റൊരു പ്രയോഗമാണ് ‘അങ്കമാലി പോർക്കുകൾ‘." കാലിക്കറ്റർ
പുതുവിജ്ഞാനം?
തിരുത്തുക"9-ആം നൂറ്റാണ്ടിൽ വിദേശീയരായ മുഹമ്മദീയന്മാർ കൊടുങ്ങല്ലൂർ പട്ടണം ആക്രമിച്ച് നശിച്ചപ്പോൾ ക്രിസ്ത്യാനികൾ അവിടെനിന്നു പാലായനം ചെയ്തു." ഇത് ആർക്കെങ്കിലും അറിയാമോ? calicuter
അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം. അത് അത്ര ശരിയല്ല എന്ന് അറിയാമായിരുന്നു. സാമൂതിരി മൂറുകളുടേയും മറ്റും സഹായത്തോടെ കൊടുങ്ങല്ലൂർ ആക്രമിച്ചപ്പോൾ എന്നായിരുന്നു എഴുതേണ്ടിയിരുന്നത്. അന്ന് എന്റെ കയ്യിൽ അതിനുള്ള റഫറൻസ് ഇല്ലായിരുന്നു. ഞാൻ തിരുത്തി എഴുതാം. ഓർമ്മിപ്പിച്ചതിനും പീർ റിവ്യൂ ചെയ്തതിനും നന്ദി. --ചള്ളിയാൻ ♫ ♫ 06:32, 16 ഡിസംബർ 2007 (UTC)