സംവാദം:അഗസ്ത്യക്കോട് മഹാദേവക്ഷേത്രം

Latest comment: 11 വർഷം മുമ്പ് by Kjbinukj
വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ചേർന്ന് മലയാളം വിക്കിപീഡിയർ നടത്തുന്ന ഐ.ടി.@സ്കൂൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് അഗസ്ത്യക്കോട് മഹാദേവക്ഷേത്രം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


ഈ ലേഖനം മെച്ചപ്പെടുത്താൻ സഹായിച്ചേക്കവുന്ന ചില നിർദ്ദേശങ്ങൾ മുൻപോട്ടു വയ്ക്കുന്നു.-

1)അഗസ്ത്യക്കോട് മഹാദേവക്ഷേത്രം കൊല്ലം ജില്ലയിലെ അഞ്ചലിന്റെ കിഴക്കുഭാഗത്തായി കാണപ്പെടുന്നു- കടുപ്പത്തിൽ നൽകിയിരിക്കുന്ന പദങ്ങളുടെ സ്ഥാനം മാറ്റുക 2)കൊല്ലം ജില്ലയിലെ പ്രശസ്ത ശിവക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ അഗസ്ത്യക്കോട് മഹാദേവക്ഷേത്രത്തിൽ കൈലാസനാഥനായ ശ്രീ മഹാദേവനും,ശ്രീ പാ൪വ്വതീദേവിയും,വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണുവും,സങ്കടമോചകനായ ശ്രീ മഹാഗണപതിയും,കലിയുഗവരദനായ ശ്രീ ധ൪മ്മശാസ്ത്താവും,മംഗളമൂർത്തിയായ ശ്രീ ദുർഗ്ഗാദേവിയും,നാഗദേവതകളും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു.- ആലങ്കാരിക ഭാഷ ഉപേക്ഷിക്കുന്നു 3)പരമശിവനൊപ്പം മഹാവിഷ്ണുവിനെയും പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന അപൂർവ്വത ഈ ക്ഷേത്രത്തിൽ ഉണ്ട്.- രണ്ടിലൊന്നു പോരേ ഇതൊരു നിർദ്ദേശം മാത്രമാണേ- ഇങ്ങനേ ഇതു ശരിയാവൂ എന്നൊന്നുമില്ല. ഒന്നുകൂടി ചിന്തിച്ച് മാറ്റങ്ങൾ നിർദ്ദേശങ്ങൾ സ്വീകാര്യമെങ്കിൽ മാത്രം മാറ്റം വരുത്തുക ബിനു (സംവാദം) 06:03, 15 ഒക്ടോബർ 2012 (UTC)Reply


സ്ഥിതിചെയ്യുന്ന സ്ഥാനം മാറ്റിയാൽ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നിനെ ഒഴിവാക്കാം(ഒന്നാം വാക്യത്തിൽ). ബിനു (സംവാദം) 05:59, 16 ഒക്ടോബർ 2012 (UTC)Reply

"അഗസ്ത്യക്കോട് മഹാദേവക്ഷേത്രം" താളിലേക്ക് മടങ്ങുക.