സംവാദം:അക്ഷരശൃംഖല (കമ്പ്യൂട്ടർ ശാസ്ത്രം)
Latest comment: 11 വർഷം മുമ്പ് by Razimantv
ഇതിനെ അക്ഷരശൃംഗല എന്ന് മാറ്റണോ ???? --സാഹിർ 19:23, 24 ജനുവരി 2013 (UTC)
- അക്ഷരശൃംഖല നന്നോ എന്നറിയില്ല. പക്ഷെ വാക്യം തീരെയും യോജിക്കുന്നില്ല -- റസിമാൻ ടി വി 19:27, 24 ജനുവരി 2013 (UTC)
കോഡുകളെഴുതുമ്പോൾ ദയവായി സ്റ്റാൻഡേഡ് സി++ ൽ വർക്ക് ചെയ്യുന്ന രീതിയിൽ എഴുതാൻ ശ്രമിക്കുക. conio ഒന്നും സ്റ്റാൻഡേഡ് സി++ ൽ ഇല്ല. അതുപോലെ മുഴുവൻ പ്രോഗ്രാം കൊടുക്കാതെ (ഹെഡർ ഫയലുകൾ, int main() മുതലായവ) ലേഖനവുമായി നേരിട്ട് ബന്ധമുള്ള ഭാഗം മാത്രം കൊടുക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 09:05, 25 ജനുവരി 2013 (UTC)