സംവാദം:അക്രിലിക് പോളിമർ
Latest comment: 12 വർഷം മുമ്പ് by Prabhachatterji
en:Acrylate polymer അല്ലേ ? --എഴുത്തുകാരി സംവാദം 13:39, 24 ഫെബ്രുവരി 2012 (UTC)
Acrylate polymer എന്നത് എസ്റ്ററുകളെ മാത്രം സൂചിപ്പിക്കുന്നു; Acrylic polymers എന്നത്, അക്രിലമൈഡ്, അക്രിലോ നൈട്രൈൽ,
എന്നിവയെല്ലാം അടങ്ങിയ ഒരു വലിയ കുടുംബത്തേയും.
--Prabhachatterji (സംവാദം) 12:23, 27 ഫെബ്രുവരി 2012 (UTC)