സംഘമിത്ര
സംഘമിത്ര (സംസ്കൃതം:संघमित्रा) ബിന്ദുസാര മൗര്യന്റെ പൌത്രി, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകന്റെ പുത്രി. അശോകനു മഹാറാണി ദേവിയിൽ ജനിച്ചത് ആദ്യ സന്താനങ്ങൾ ഇരട്ടകുട്ടികളായിരുന്നു; മഹേന്ദ്രനും, സംഘമിത്രയും.[1] അശോകൻ ബുദ്ധമത പ്രചാരണം മക്കളായ മഹേന്ദ്രനേയും സംഘമിത്രയേയും ശ്രീലങ്കയിലേക്ക് അയച്ചു.
സംഘമിത്ര | |
---|---|
ജനനം | ബിസി. 281 |
മരണം | 79 വയസ്സ് |
മരണ കാരണം | പ്രായാധിക്യം |
അന്ത്യ വിശ്രമം | ശ്രീലങ്ക |
ദേശീയത | ഇൻഡ്യൻ |
മറ്റ് പേരുകൾ | Sanghamitrā (Sanskrit) |
അറിയപ്പെടുന്നത് | ബുദ്ധധർമ്മപ്രചാരണം |
ജീവിതപങ്കാളി(കൾ) | അജ്ജിബ്രഹ്മ |
കുട്ടികൾ | സുമാനൻ |
മാതാപിതാക്ക(ൾ) | അശോക ചക്രവർത്തി, മഹാറാണി ദേവി |
അവലംബം
തിരുത്തുക- ↑ The Legend of King Asoka, A study and translation of the Asokavadana", John Strong, Princeton Library of Asian translations, 1983, ISBN 0-691-01459-0