ഷൽമാലി ഖോൽഗാഡെ
ഷൽമാലി ഖോൽഗാഡെ (Marathi: शाल्मली खोलगडे) മുഖ്യമായി ഹിന്ദി ഭാഷയിൽ പാടുന്ന ഒരു പിന്നണിഗായികയാണ്.[1] ഹിന്ദി ഭാഷകൂടാതെ മറാത്തി, തെലുങ്ക്, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകളിലും ആലാപനം നടത്തിയിട്ടുണ്ട്. അവരുടെ വിജയകരമായ സംഗീത ജീവിതത്തിൽ അവർക്ക് ഒരു ഫിലിംഫെയർ അവാർഡ് ലഭിക്കുകയും ഇന്ത്യയുടെ പ്രമുഖ പിന്നണി ഗായകരിൽ ഒരാളായി സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
Shalmali Kholgade | |
---|---|
ജനനം | Shalmali Kholgade ജനുവരി 2, 1990 Mumbai, Maharashtra, India |
തൊഴിൽ | Playback singer |
സജീവ കാലം | 2012–present |
Musical career | |
വിഭാഗങ്ങൾ | western, classical, pop, filmi |
ഉപകരണ(ങ്ങൾ) | Vocals |
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Category | Song and Film | Result | |
---|---|---|---|---|
Filmfare Awards | ||||
2013 | Best Female Playback Singer | "Pareshaan" (Ishaqzaade) | വിജയിച്ചു | |
2014 | Best Female Playback Singer | "Balam Pichkari" (Yeh Jawaani Hai Deewani) | നാമനിർദ്ദേശം | |
Screen Awards | ||||
2013 | Best Female Playback Singer | "Pareshaan" (Ishaqzaade) | വിജയിച്ചു | |
2014 | Best Female Playback Singer | "Balam Pichkari" (Yeh Jawaani Hai Deewani) | നാമനിർദ്ദേശം | |
Awards of the International Indian Film Academy | ||||
2013 | Best Female Playback Singer | "Pareshaan" (Ishaqzaade) | നാമനിർദ്ദേശം | |
Zee Cine Awards | ||||
2013 | Sa Re Ga Ma Pa Award for Fresh Singing Talent | "Pareshaan" (Ishaqzaade) | വിജയിച്ചു | |
Best Playback Singer – Female | "Pareshaan" (Ishaqzaade) | നാമനിർദ്ദേശം | ||
2014 | Best Playback Singer – Female | "Balam Pichkari" (Yeh Jawaani Hai Deewani) | നാമനിർദ്ദേശം | |
Times of India Film Awards | ||||
2013 | Best Playback Singer – Female | "Pareshaan" (Ishaqzaade) | വിജയിച്ചു | |
Stardust Awards | ||||
2013 | Best Female Playback Singer | "Pareshaan" (Ishaqzaade) | വിജയിച്ചു | |
BIG Star Indian Music Awards | ||||
2013 | Best Playback Singer – Female | "Pareshaan" (Ishaqzaade) | നാമനിർദ്ദേശം | |
Star Guild Awards | ||||
2013 | Best Playback Singer – Female | "Pareshaan" (Ishaqzaade) | നാമനിർദ്ദേശം |
അവലംബം
തിരുത്തുക- ↑ "Broken flower". The Hindu. 25 July 2011.