ബെൽജിയൻ അഭിനേതാവും ആയോധന കലാകാരനുമാണ് ഷോൺ-ക്ലോദ് വൻ ദാമ[1]. 1960 ഒക്ടോബർ 18-ന് ബ്രസൽസിൽ ജനിച്ചു. അനേകം ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Jean-Claude Van Damme
Van Damme Cannes 2010.jpg
Jean-Claude Van Damme
Statistics
Realname Jean-Claude Camille Francois Van Vaerenbergh
Nickname The Muscles From Brussels
Height 5 അടി 9 ഇഞ്ച് (1.75 m)
Weight 185 lbs (84 kg)
Nationality ബെൽജിയം Belgium
Birth date (1960-10-18) ഒക്ടോബർ 18, 1960  (62 വയസ്സ്)
Birth place Sint-Agatha-Berchem, Brussels, Belgium
Style Kickboxing
Team Team Goetz
Kickboxing Record
Total fights 19
Wins 18
Wins by KO 18
Losses 1
Draws 0
No contests 0

ജീവചരിത്രംതിരുത്തുക

കുട്ടിക്കാലംതിരുത്തുക

ബ്രസ്സൽസിലാണ് ജീൻ ക്ലോദ് വാൻ ഡാമെയുടെ ജനനം. പത്ത് വയസായപ്പോൾ ആയോധനകല പഠിക്കുവാൻ തുടങ്ങി.[2]


അവലംബംതിരുത്തുക

  1. http://www.forvo.com/word/jean-claude_van_damme/
  2. Belgian Bruiser Muscles Into B-Movie Scene ', John Stanley, San Francisco Chronicle, 2 April 1989

പുറം കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Jean-Claude Van Damme എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഷോൺ-ക്ലോദ്_വൻ_ദാമ&oldid=3298030" എന്ന താളിൽനിന്ന് ശേഖരിച്ചത്