ഷെറി
ഒരു മലയാള സിനിമ സംവിധായകനാണ് ഷെറി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശി. മികച്ച നവാഗത സംവിധായകനുള്ള 2011 ലെ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം(ആദിമധ്യാന്തം) ലഭിച്ചു.[1]
ഷെറി | |
---|---|
ഷെറി | |
ദേശീയത | {ind} |
വിഷയം | സിനിമ സംവിധായകൻ |
സിനിമകൾ
തിരുത്തുക- സൂര്യകാന്തി
- കടൽത്തീരത്ത്
- ദ ലാസ്റ്റ് ലീഫ്
- ദ റിട്ടേൺ
- ആദിമധ്യാന്തം
പുരസ്കാരങ്ങൾ
തിരുത്തുക- 2009 ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ദ റിട്ടേൺ നേടി
- 2007 ലെ സംസ്ഥാന ടെലിവിഷൻ അവാറർഡുകൾ കടൽത്തീരത്ത് നേടി
- 2011 ലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം