കളിമണ്ണ്

(Clay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിലിക്കേറ്റ് ധാതുക്കളുടെ, വിശിഷ്യ, ഫെൽസ്പാറുകളുടെ, അപക്ഷയംമൂലമാണു കളിമണ്ണുണ്ടാവുന്നത്. കാലക്രമത്തിൽ ഇവ അവസാദങ്ങളുമായി കൂടിക്കലരുന്നു. ചെളിക്കല്ല്, ഷെയ്‌ൽ എന്നിവയിൽ സാമാന്യമായ തോതിൽ കളിമണ്ണ് അടങ്ങിക്കാണുന്നു. കിയോലിനൈറ്റ് (kiolinite),[1] ഇലൈറ്റ് (illite)[2] എന്നിവയാണ് അവസാദശിലകളിൽ സാധാരണയായുള്ള കളിമണ്ണിനങ്ങൾ.

Gay Head cliffs in Martha's Vineyard consist almost entirely of clay.
  1. "Kaolinite". Archived from the original on 2011-09-04. Retrieved 2013-08-10.
  2. Illite Mineral Data
"https://ml.wikipedia.org/w/index.php?title=കളിമണ്ണ്&oldid=3627859" എന്ന താളിൽനിന്ന് ശേഖരിച്ചത്