ഷുവാങ്ടോങ്ഗോസിലറസ്
ചൈനയിൽ നിന്നും ഫോസ്സിൽ കിട്ടിയ തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഷുവാങ്ടോങ്ഗോസിലറസ്. പേരിന്റെ അർഥം പൊള്ളയായ വാലുള്ള എന്നാണ് . 1984-ൽ ആണ് ഇവയെ കണ്ടെത്തിയത്. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ചെറിയ തെറാപ്പോഡ വിഭാഗം ദിനോസർ ആണെന്ന് ആണ് ആദ്യം വിചരിചിരുന്നതു. [2] എന്നാൽ പുതിയ പഠനങ്ങൾ സൂചിപിക്കുന്നത് ഇവ ഒരു പൂർണമായ വളർച്ച എത്താത്ത ദിനോസർ ആയിരുന്നു എന്നാണ് . കണ്ടുകിട്ടിയിടുള്ള ഫോസ്സിൽ ഒരെണം മാത്രം ആണ് ഭാഗങ്ങൾ തലയും കാലുകളും ഒഴിച്ചുള്ള ഭാഗങ്ങൾ ആണ് .[3]
ഷുവാങ്ടോങ്ഗോസിലറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Superfamily: | |
Genus: | Chuandongocoelurus He, 1984
|
Species | |
|
അവലംബം
തിരുത്തുക- ↑ Benson, R.B.J. (2010). "A description of Megalosaurus bucklandii (Dinosauria: Theropoda) from the Bathonian of the UK and the relationships of Middle Jurassic theropods". Zoological Journal of the Linnean Society. 158 (4): 882–935. doi:10.1111/j.1096-3642.2009.00569.x.
- ↑ He, 1984. The vertebrate fossils of Sichuan. Sichuan Scientific and Technological Publishing House. 168 pp.
- ↑ Benson, Brusatte and Carrano, 2010. A new clade of large-bodied predatory dinosaurs (Theropoda: Allosauroidea) that survived to the latest Mesozoic. Naturwissenschaften. 97, 71-78.