ഷുങ്ചിങ്ങോസോറസ്
അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു സ്റ്റെഗോസോറിഡ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഷുങ്ചിങ്ങോസോറസ്. ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് . 1977 ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയതും ആദ്യ വർഗീകരണം നടന്നതും . ഇതേ കാലയളവിൽ 1977 ചൈനയിൽ മറ്റു പല ഈ കുടുംബത്തിൽ പെടുന്നവയുടെ ഫോസ്സിൽ കിടിയിടുണ്ടെങ്കിലും ഇവയാന്നു അതിൽ ഏറ്റവും ചെറുത് .
Chungkingosaurus | |
---|---|
Mounted skeleton | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †സ്റ്റെഗോസോറിയ |
Family: | †Huayangosauridae |
Genus: | †Chungkingosaurus Dong et al., 1983 |
Species: | †C. jiangbeiensis
|
Binomial name | |
†Chungkingosaurus jiangbeiensis Dong et al., 1983
|
ശരീര ഘടന
തിരുത്തുകഈ കുടുംബത്തിലെ ഏറ്റവും ചെറിയ അംഗം ആയിരുന്ന ഇവയ്ക്ക് 10–13 അടി മാത്രം ആയിരുന്നു നീളം . വാലിന്റെ അറ്റത് 5 വലിയ മുള്ളുകൾ ഉണ്ടായിരുന്നു ഇവയ്ക്ക് .
അവലംബം
തിരുത്തുക- Dong Zhiming (1992). Dinosaurian Faunas of China. China Ocean Press, Beijing. ISBN 3-540-52084-8.
- Britt, Carpenter et al. (2002). Encyclopedia of Dinosaurs. Publications international, Ltd., Lincolnwood Illinois. ISBN 0-7853-5561-8.