പ്രമുഖ ചൈനീസ് ചലച്ചിത്ര സംവിധായകനാണ് ഷീ ഫെയ് (ജനനം : 14 ഓഗസ്റ്റ് 1942).

ഷീ ഫെയ്
ഷീ ഫെയ്, 2007
Chinese name楊述 (Traditional)
Chinese name谢飞 (Simplified)
PinyinXiè Fēi (Mandarin)
Originചൈന
Born (1942-09-14) സെപ്റ്റംബർ 14, 1942  (80 വയസ്സ്)
Yan'an, Shaanxi
Occupationചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
Years active1980s-present
പുരസ്കാരങ്ങൾ

ജീവിതരേഖതിരുത്തുക

ബെയ്ജിംഗ് ഫിലിം അക്കാമിയിൽ പഠിച്ചു. അവിടെ അദ്ധ്യാപകനും പിന്നീട് വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചു. നിരവധി അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. നിരവധി മേളകളിലെ മത്സര വിഭാഗത്തിന്റെ ജൂറിയായിരുന്നു. 2014 ൽ തിരുവനന്തപുരം അന്തർദേശീയ ചലച്ചിത്ര മേളയിൽ ജൂറിയായി തെരഞ്ഞെടുത്തിരുന്നു.

ഫിലിമോഗ്രാഫിതിരുത്തുക

Year English Title Chinese Title Notes
1986 എ ഗേൾ ഫ്രം ഹുനാൻ 湘女萧萧
1990 ബ്ലാക്ക് സ്നോ 本命年 40 ആമത് ബെർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബിയർ [1]
1993 വുമൺ സെസാമെ ഓയിൽ മേക്കർ 香魂女 43 ആമത് ബെർലിൻ അന്തർദേശീയ ചലച്ചിത്ര മേളയിൽ സിൽവർ ബിയർ[2]
1995 എ മംഗോളിയൻ ടെയ്ൽ 黑骏马
2000 സോങ് ഓഫ് ടിബറ്റ് 益西卓玛

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. "Berlinale: 1990 Prize Winners". berlinale.de. മൂലതാളിൽ നിന്നും 2011-01-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-17.
  2. "Berlinale: 1993 Prize Winners". berlinale.de. മൂലതാളിൽ നിന്നും 2013-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-08.

പുറം കണ്ണികൾതിരുത്തുക

Persondata
NAME Xie, Fei
ALTERNATIVE NAMES
SHORT DESCRIPTION Chinese film director
DATE OF BIRTH September 14, 1942
PLACE OF BIRTH Yan'an, Shaanxi
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഷീ_ഫെയ്&oldid=3910810" എന്ന താളിൽനിന്ന് ശേഖരിച്ചത്