ഷാങ്ഹായ്
(ഷാങ്ഹായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പീപ്പിൾ റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള നഗരവും[6][7] ലോകത്തെ പ്രോപ്പർ നഗരങ്ങളിൽ ഏറ്റവും ജനസംഖ്യയുള്ള നഗരവുമാണ്[8] ഷാങ്ഹായ് (上海). ചൈനയിലെ നാലു പ്രവിശ്യാതല മുൻസിപ്പാലിറ്റികളിലൊന്നായ ഷാങ്ഹായിൽ 2010ലെ കണക്കനുസരിച്ച് 23 ദശലക്ഷം പേർ വസിക്കുന്നു.[9]. ചൈനയുടെ കിഴക്കൻ തീരത്തുള്ള യാങ്റ്റ്സെ നദീമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രവും [10] ലോകത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്.[11]
ഷാങ്ഹായ് 上海 | |
---|---|
ഷാങ്ഹായ് മുൻസിപ്പാലിറ്റി • 上海市 | |
മുകളിൽനിന്ന് ഘടികാരദിശയിൽ: പുഡോങ് സ്കൈലൈൻ; യുയുവാൻ ഉദ്യാനം, ചൈനീസ് പവിലിയനും എക്സ്പോ ആക്സിസും, നാഞ്ജിങ് റോഡിലെ നിയോൺ സൈനുകൾ, ദി ബണ്ട് | |
ചൈനയിൽ ഷാങ്ഹായ് മുൻസിപ്പാലിറ്റിയുടെ സ്ഥാനം | |
രാജ്യം | China |
Settled | 5ആം - 7ആം നൂറ്റാണ്ട് |
ഇൻകോർപ്പൊറേറ്റഡ് - ടൗൺ | എ.ഡി. 751 |
- കൗണ്ടി | 1292 |
- മുൻസിപ്പാലിറ്റി | ജൂലൈ 17, 1854 |
വിഭാഗങ്ങൾ - കൗണ്ടി തലം - ടൗൺഷിപ്പ് തലം | 18 ജില്ലകൾ, 1 കൗണ്ടി 220 പട്ടണങ്ങളും ഗ്രാമങ്ങളും |
• CPC മുൻസിപ്പാലിറ്റി സെക്രട്ടറി | യു ഷെൻഷെങ് |
• മേയർ | ഹാൻ ഷെങ് |
• മുൻസിപ്പാലിറ്റി | 7,037 ച.കി.മീ.(2,717 ച മൈ) |
• ഭൂമി | 6,340 ച.കി.മീ.(2,450 ച മൈ) |
• ജലം | 679 ച.കി.മീ.(262 ച മൈ) |
• നഗരം | 5,299 ച.കി.മീ.(2,046 ച മൈ) |
ഉയരം | 4 മീ(13 അടി) |
(2007)[4] | |
• മുൻസിപ്പാലിറ്റി | 1,84,50,000 |
• ജനസാന്ദ്രത | 2,600/ച.കി.മീ.(6,800/ച മൈ) |
സമയമേഖല | UTC+8 (ചൈന സ്റ്റാൻഡേർഡ് സമയം) |
പിൻകോഡ് | 200000 – 2021000 |
ഏരിയ കോഡ് | 21 |
GDP[5] | 2007ലെ ഉദ്ദേശകണക്ക് |
- മൊത്തം | US$171.55 ശതകോടി (7ആം) |
- പ്രതിശീർഷ വരുമാനം | US$9,298 (1ആം) |
- വളർച്ച | 13.3% |
HDI (2005) | 0.909 (2ആം) |
ലൈസൻസ് പ്ലേറ്റ് പ്രിഫിക്സുകൾ | 沪A, B, D, E, F,G 沪C (പുറമ്പ്രദേശങ്ങൾ) |
നഗര പുഷ്പം | യൂലാൻ മഗ്നോലിയ |
വെബ്സൈറ്റ് | www.shanghai.gov.cn |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഷാങ്ഹായ് | |||||||||||||||||||||||||||||
Chinese | 上海 | ||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Wu | Zaonhe | ||||||||||||||||||||||||||||
Literal meaning | കടലിനു മുകളിൽ അഥവാ കടലിൽ | ||||||||||||||||||||||||||||
|
ആദ്യകാലങ്ങളിൽ മത്സ്യബന്ധനത്തിന്റെയും തുണിത്തരങ്ങളുടേയും ഒരു പട്ടണമായിരുന്നു ഷാങ്ഹായ്. 19ആം നൂറ്റാണ്ടോടെ ഈ നഗരത്തിന്റെ പ്രാധാന്യം വർദ്ധിച്ചു. ഇവിടുത്തെ തുറമുഖത്തിന്റെ അനുയോജ്യമായ സ്ഥാനമായിരുന്നു അതിന് കാരണം. 1842ലെ നാൻകിങ് ഉടമ്പടി പ്രകാരം ഈ നഗരത്തിൽ വിദേശ വ്യാപാരം ആരംഭിച്ചു.
ചിത്രശാല
തിരുത്തുകകാലാവസ്ഥ
തിരുത്തുകഷാങ്ഹായ് (1971–2000) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 8.1 (46.6) |
9.2 (48.6) |
12.8 (55) |
19.1 (66.4) |
24.1 (75.4) |
27.6 (81.7) |
31.8 (89.2) |
31.3 (88.3) |
27.2 (81) |
22.6 (72.7) |
17.0 (62.6) |
11.1 (52) |
20.2 (68.4) |
ശരാശരി താഴ്ന്ന °C (°F) | 1.1 (34) |
2.2 (36) |
5.6 (42.1) |
10.9 (51.6) |
16.1 (61) |
20.8 (69.4) |
25.0 (77) |
24.9 (76.8) |
20.6 (69.1) |
15.1 (59.2) |
9.0 (48.2) |
3.0 (37.4) |
12.9 (55.2) |
മഴ/മഞ്ഞ് mm (inches) | 50.6 (1.992) |
56.8 (2.236) |
98.8 (3.89) |
89.3 (3.516) |
102.3 (4.028) |
169.6 (6.677) |
156.3 (6.154) |
157.9 (6.217) |
137.3 (5.406) |
62.5 (2.461) |
46.2 (1.819) |
37.1 (1.461) |
1,164.7 (45.854) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) | 9.7 | 10.3 | 13.9 | 12.7 | 12.1 | 14.4 | 12.0 | 11.3 | 11.0 | 8.1 | 7.0 | 6.5 | 129.0 |
% ആർദ്രത | 75 | 74 | 76 | 76 | 76 | 82 | 82 | 81 | 78 | 75 | 74 | 73 | 76.8 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 123.0 | 115.7 | 126.0 | 156.1 | 173.5 | 147.6 | 217.8 | 220.8 | 158.9 | 160.8 | 146.6 | 147.7 | 1,894.5 |
ഉറവിടം: China Meteorological Administration [12] |
അവലംബം
തിരുത്തുക- ↑ "Land Area". Basic Facts. Shanghai Municipal Government. Archived from the original on 2007-11-13. Retrieved 2007-09-12.
- ↑ "Water Resources". Basic Facts. Shanghai Municipal Government. Archived from the original on 2007-11-13. Retrieved 2007-09-12.
- ↑ "Topographic Features". Basic Facts. Shanghai Municipal Government. Archived from the original on 2007-11-13. Retrieved 2007-09-12.
- ↑ "Population in Shanghai: 18.45 million and still growing". Xinhua News Agency.
- ↑ "Shanghai 2007 GDP". Jiefang Daily. Archived from the original on 2009-01-11. Retrieved 2008-05-20.
- ↑ Chan, Kam Wing (2007). "Misconceptions and Complexities in the Study of China's Cities: Definitions, Statistics, and Implications" (PDF). Eurasian Geography and Economics. 48 (4): 383–412. doi:10.2747/1538-7216.48.4.383. Archived from the original (PDF) on 2013-01-15. Retrieved 13 September 2011., p. 395.
- ↑ "What are China's largest and richest cities?". University of Southern California. Archived from the original on 2013-11-09. Retrieved 2012-10-23.
- ↑ "Cities: largest (without surrounding suburban areas)". Geohive. Archived from the original on 2011-10-04. Retrieved 13 September 2011.
- ↑ "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census". National Bureau of Statistics of China.
- ↑ "The Competitive Position of London as a Global Financial Centre" (PDF). Archived from the original (PDF) on 2010-07-15. Retrieved 2012-10-23.
- ↑ "Top 50 World Container Ports". Archived from the original on 2012-07-04. Retrieved 2012-10-23.
- ↑
"中国地面国际交换站气候标准值月值数据集(1971-2000年)" (in ചൈനീസ് (ലളിതം)). China Meteorological Administration. Retrieved 2010-11-10.
{{cite web}}
: CS1 maint: unrecognized language (link)