ഷമീം താരീഖ്
ഉറുദു സാഹിത്യ വിമർശകനും കോളമിസ്റ്റുമാണ് ഷമീം താരീഖ്. 'തൻക്വീദി ഓർ തഖാബുലി മുതലിയ' എന്ന നിരൂപണ സമാഹാരം 2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹമായി.
ഷമീം താരീഖ് | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഉറുദു സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ബി.കോം ബിരുദവും ജാമിയ മിലിയ സർവകലാശാലയിൽ നിന്നും ഉറുദുവിൽ ആദിബ്-എ-കാമിൽ ബിരുദവും നേടി
കൃതികൾ
തിരുത്തുക- 'ശാ - എ - രാഗ്'(കവിത)
- 'തൻക്വീദി ഓർ തഖാബുലി മുതലിയ'
- 'ഗാലിബ് ഓർ ഹമാരി തെഹ്‌രിക്-എ-ആസാദി'
- 'സൂഫിയാ കാ ഭക്തി രാഗ്'
- 'ഗാലിബ്, ബഹാദൂർ ഷാ സഫർ ഓർ 1857'
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]
അവലംബം
തിരുത്തുക- ↑ "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015.
{{cite web}}
: External link in
(help)|website=