ആറു മുഖങ്ങളുളള ബഹുഫലകത്തെയാണ് ഷഡ്ഫലകം (hexahedron) എന്നു പറയുന്നത്. എല്ലാമുഖങ്ങളും സമചതുരമായ ഒരു ഷഡ്ഫലകമാണ് സമചതുരക്കട്ട.

ഘടനാപരമായി വ്യത്യസ്തമായ എഴുതരം ഉത്തല (Convex) ഷഡ്ഫലകങ്ങൾ [1] ഉണ്ട്.

Quadrilaterally-faced hexahedron (Cuboid) 6 faces, 12 edges, 8 vertices
സമചതുരക്കട്ട
(സമചതുരം)
Rectangular cuboid
(three pairs of
rectangles)
Trigonal trapezohedron
(congruent rhombi)
Trigonal trapezohedron
(congruent quadrilaterals)
Quadrilateral frustum
(apex-truncated
square pyramid)
സമാന്തരഷഡ്ഫലകം
(മൂന്നുജോഡി
സാമാന്തരികം)
(three pairs of
rhombi)
Oh, [4,3], (*432)
order 48
D2h, [2,2], (*222)
order 8
D3d, [2+,6], (2*3)
order 12
D3, [2,3]+, (223)
order 6
C4v, [4], (*44)
order 8
Ci, [2+,2+], (×)
order 2
Others

Triangular bipyramid
36 Faces
9 E, 5 V

Tetragonal antiwedge. Chiral – exists in "left-handed" and "right-handed" mirror image forms.
4.4.3.3.3.3 Faces
10 E, 6 V

4.4.4.4.3.3 Faces
11 E, 7 V

Pentagonal pyramid
5.35 Faces
10 E, 6 V

5.4.4.3.3.3 Faces
11 E, 7 V

5.5.4.4.3.3 Faces
12 E, 8 V

അവതലരൂപങ്ങളായി (Concave) മാത്രം അനുഭവവേദ്യമാകുന്ന ഘടനാപരമായി വ്യത്യസ്തമായ മൂന്നുതരം ഷഡ്ഫലകങ്ങൾ വേറെയുമുണ്ട്:

Concave

4.4.3.3.3.3 Faces
10 E, 6 V

5.5.3.3.3.3 Faces
11 E, 7 V

6.6.3.3.3.3 Faces
12 E, 8 V

ബന്ധപ്പെട്ട താളുകൾ

തിരുത്തുക
  1. Counting polyhedra
"https://ml.wikipedia.org/w/index.php?title=ഷഡ്ഫലകം&oldid=3418532" എന്ന താളിൽനിന്ന് ശേഖരിച്ചത്