കേരളബ്രാഹ്മണർ അഥവാ നമ്പൂതിരിമാർ അനുഷ്ഠിക്കേണ്ട ആറ് കർമ്മങ്ങളെ ഷഡ്കർമ്മങ്ങൾ എന്നു പറയുന്നു.

ഷഡ്കർമ്മങ്ങൾതിരുത്തുക

  1. സ്നാനം
  2. സന്ധ്യാവന്ദനം
  3. ജപം
  4. പൂജ
  5. ഉപാസന
  6. അഗ്നിഹോത്രം


"https://ml.wikipedia.org/w/index.php?title=ഷട്കർമ്മങ്ങൾ&oldid=1084527" എന്ന താളിൽനിന്ന് ശേഖരിച്ചത്