ശ്ലാമകളി

(ശ്ലാമ കരോൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ, കൊച്ചി മുതലായ തീരമേഖലകളിൽ ഉദ്ഭവിച്ച ഒരു പരമ്പരാഗത ക്രിസ്ത്യൻ ദൃശ്യകലാരൂപമാണ് ശ്ലാമകളി (അർത്ഥം: "സമാധാനത്തിന്റെ കളി") അഥവാ ശ്ലാമകരോൾ.[1] [2]

പദോൽപ്പത്തി

തിരുത്തുക

ശ്ലാമ ( സുറിയാനി: ܫܠܡ) എന്നാൽ അരമായ ഭാഷയിൽ സമാധാനം എന്നാണ് അർത്ഥമാക്കുന്നത് [3]. കളി എന്ന പദം ഇതിന്റെ നാടകരൂപത്തെ സൂചിപ്പിക്കുന്നു.

യേശുവിന്റെ പുനരുത്ഥാനമാണ് ഈ കലാരൂപത്തിന്റെ കേന്ദ്രവിഷയം. യേശു, അപ്പോസ്തലന്മാർ, കന്യാമറിയം തുടങ്ങിയ കഥാപാത്രങ്ങൾക്ക് ഇത് വർണ്ണാഭമായ വസ്ത്രങ്ങളാണ് ശ്ലാമകളിയിൽ ഉപയോഗിക്കുന്നത്. സന്തോഷമാണ് ഈ സംഗീത-നൃത്തരൂപത്തിൽ മുന്നിട്ടു നിൽക്കുന്ന വികാരം. [1] [2]

പരാമർശങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്ലാമകളി&oldid=3310122" എന്ന താളിൽനിന്ന് ശേഖരിച്ചത്