മുത്തുസ്വാമി ദീക്ഷിതർ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികായാ പരം. കമലാംബാ നവാവരണ കൃതികളിൽ അഞ്ചാമത്തെ ആവരണമാണിത്.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ശ്രീ കമലാംബികായാഃ പരം നഹിരേ രേ ചിത്ത
ക്ഷിത്യാദി ശിവാന്തതത്വസ്വരൂപിണ്യാഃ

അനുപല്ലവി തിരുത്തുക

ശ്രീകണ്ഠ വിഷ്ണുവിരിഞ്ച്യാദി ജനയിത്ര്യാഃ ശിവാത്മക വിശ്വകർത്യാഃ കാരയിത്ര്യാഃ
ശ്രീകരബഹിഃ ദശാരചക്രസ്ഥിത്യാഃ സേവിത ഭൈരവീ ഭാർഗവീ ഭാരത്യാഃ

ചരണം തിരുത്തുക

നാദമയ സൂക്ഷ്മരൂപ സർവസിദ്ധി പ്രദാദി ദശശക്ത്യാരാധിത മൂർതേഃ
ശ്രോത്രാദി ദശകരണാത്മക കുള കൌളികാദി ബഹുവിധ-ഉപാസിത കീർതേഃ
അഭേദ നിത്യശുദ്ധബുദ്ധമുക്ത സത്ചിതാനന്ദമയ പരമാദ്വൈതസ്ഫൂർതേഃ
ആദിമധ്യാന്തരഹിതാപ്രമേയ ഗുരുഗുഹമോദിത സർവാർത്ഥ സാധകപൂർതേഃ
മൂലാദി നവാധാര വ്യാവൃത്തദശധ്വനി ഭേദജ്ഞയോഗി ബൃന്ദസംരക്ഷണ്യാഃ
അനാദി മായാവിദ്യാ കാര്യകാരണ വിനോദകരണ പടുതര കടാക്ഷവീക്ഷണ്യാഃ

അർത്ഥം തിരുത്തുക

അവലംബം തിരുത്തുക

  1. Shree Kamalaambikaayaah, param. "Shree Kamalaambikaayaah Param Nahire (Avarana 5 of Navavarna Krithis)". http://www.shivkumar.org. shivkumar.org. Retrieved 18 ഒക്ടോബർ 2020. {{cite web}}: External link in |website= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശ്രീ_കമലാംബികായാ_പരം&oldid=3611218" എന്ന താളിൽനിന്ന് ശേഖരിച്ചത്