ശ്രീവത്സൻ ജെ. മേനോൻ

(ശ്രീവത്സൻ മേനോൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ കർണാടക സംഗീതജ്ഞനും സംഗീതസംവിധായകനും ആണ് ശ്രീവത്സൻ ജെ. മേനോൻ. ചലച്ചിത്രങ്ങളിൽ സംഗീതസം‌വിധാനം നിർ‌വ്വഹിച്ചതിനു പുറമേ പുതുമകൾ നിറഞ്ഞ പല സംഗീത ആൽബങ്ങളും സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.

ശ്രീവത്സൻ ജെ. മേനോൻ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകേരളം, ഇന്ത്യ
തൊഴിൽ(കൾ)കർണാടക സംഗീതജ്ഞൻ
വർഷങ്ങളായി സജീവം2001 - ഇതുവരെ

കാർഷിക ഗവേഷണത്തിന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം മണ്ണുത്തി കേരള കാർഷിക സർവകലാശാലയിൽ അസോസിയറ്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു.

സൈന്റ്റ് ഡ്രാക്കുള എന്ന ചിത്രത്തിനു വേണ്ടി ശ്രീവത്സൻ മേനോൻ ചെയ്ത പാട്ടുകളും പശ്ചാത്തലസംഗീതം 85 ആം ഓസ്കാർ പുരസക്കാരത്തിന് വേണ്ടിയുള്ള മത്സരത്തിൽ ഉൾപ്പെട്ടിട്ടുണ്ട് [1] [2] [3] 2013 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്‌ ജേതാവാണ്‌.[4]

സംഗീതപഠനം

തിരുത്തുക

രാജലക്ഷ്മി കൃഷ്ണൻ ആയിരുന്നു ആദ്യ ഗുരു. പിന്നീട് ഏറെ കാലം സംഗീതജ്ഞൻ നെയ്യാറ്റിൻകര വാസുദേവന്റെ കീഴിൽ സംഗീതം അഭ്യസിച്ചു.

സം‌ഗീത സം‌വിധാനം നിർ‌വ്വഹിച്ച ചിത്രങ്ങൾ

തിരുത്തുക
  • സൈന്റ്റ് ഡ്രാക്കുള - 2012
  • ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബി. - 2010
  • മൈ മദേർസ് ലാപ്പ്ടോപ്പ് - 2008[5]
  • സ്വപാനം - 2014 [6]
  • ലണ്ടൻ ബ്രിഡ്ജ് - 2014

ആൽബങ്ങൾ

തിരുത്തുക
  • കൃഷ്ണ - എ മ്യുസികൽ റിഫ്ലെക്ഷൻ
  • വാനപ്രസ്ഥം
  • ക്ഷേത്രാഞ്ജലി
  • രമണൻ
  • മൺസൂൺ അനുരാഗ
  • ക്ലാസ്സികൽ എൻകൗണ്ടർ - ഗുരു നെയ്യാറ്റിൻകര വാസുദേവനോപ്പം.
  • വിസ്മയ
  • മനസാസ്മരാമി
  • മധുരം ഗായതി
  • ശ്രീ ഗുരുവായൂരപ്പൻ ഗാനാഞ്ജലി
  • ശൃംഗാരം - സ്വാതി തിരുനാളിന്റെ പ്രേമ ഗീതങ്ങൾ
  • ബേഗനെ ബാരൂ - ഭജൻസ്
  • ജുഗൽ ബന്ദി (കലാമണ്ഡലം ശങ്കരൻ എബ്രാന്ദിരി)
  • നവരസ തില്ലാന
  • സ്വാമി അയ്യപ്പൻ
  • ആനന്ദ പൂങ്കാറ്റു (തമിൾ)
  • ഭാവയാമി രഘുരാമം
  • ഇരയിമ്മൻ തമ്പി കൃതിസ് (കെ എസ് ചിത്രയുമൊപ്പം)
  • ഹരേ
  • ഋതുലീല

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2013)[7]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-18. Retrieved 2012-12-17.
  2. http://keralakaumudi.com/news/print/varandhyam/varandhyam.pdf
  3. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13012593&programId=1073753760&tabId=11&contentType=EDITORIAL&BV_ID[പ്രവർത്തിക്കാത്ത കണ്ണി]
  4. "സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". ഇന്ത്യാവിഷൻ. 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "http://www.laptopmovie.info/cast.html#sree". Archived from the original on 2008-04-04. Retrieved 2010-07-27. {{cite web}}: External link in |title= (help)
  6. http://www.m3db.com/film/34298
  7. "കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". കേരള കൗമുദി. 2013 നവംബർ 9. Retrieved 2013 നവംബർ 9. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ശ്രീവത്സൻ_ജെ._മേനോൻ&oldid=3646232" എന്ന താളിൽനിന്ന് ശേഖരിച്ചത്