ലണ്ടൻ ബ്രിഡ്ജ്
അനിൽ സി മേനോൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ലണ്ടൻ ബ്രിഡ്ജ്.[2] ലണ്ടനിൽ താമസിക്കുന്ന ഒരു ബിസിനസ്കാരൻറെ ത്രികോണ പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൃഥ്വിരാജ് ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.[3]
ലണ്ടൻ ബ്രിഡ്ജ് | |
---|---|
സംവിധാനം | അനിൽ സി. മേനോൻ |
നിർമ്മാണം | സതിഷ് ബി സതിഷ്, ആന്റണി ബിനോയ് |
തിരക്കഥ | ജിനു എബ്രഹാം |
അഭിനേതാക്കൾ | പൃഥ്വിരാജ്,അന്ദ്രിയ, നന്ദിത രാജ, പ്രതാപ് പോത്തൻ [1] |
സംഗീതം | ശ്രീവത്സൻ ജെ. മേനോൻ, രാഹുൽ രാജ് |
ഛായാഗ്രഹണം | ജിത്തു ദാമോദർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ്
- ആൻഡ്രീയ
- നന്ദിത രാജ്
- പ്രതാപ് പോത്തൻ
- മുഖേഷ്
അലവംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-06. Retrieved 2014-02-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-16. Retrieved 2014-02-10.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-06. Retrieved 2014-02-10.