ശ്രീലങ്കൻ കാട്ടുകോഴി
(ശ്രീലങ്കൻ ജംഗിൾഫൗൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ശ്രീലങ്കൻ കാട്ടുകോഴി. കോളനിവൽകരണത്തിന്റെ കാലത്ത് ഇതിനെ സിലോൺ കാട്ടുകോഴി എന്നും അറിയപ്പെട്ടിരുന്നു. സിംഹള ഭാഷയിൽ ഇവയെ വാലി കുകുല (වළි කුකුළා) എന്ന് വിളിക്കുന്നു[1]. ശ്രീലങ്കൻ കാട്ടുകോഴിക്ക് ഏറ്റവും അടുത്ത ബന്ധമുള്ളത് പച്ച കാട്ടുകോഴിയോടാണ്.[2]
ശ്രീലങ്കൻ കാട്ടുകോഴി | |
---|---|
Male in Sinharaja Forest Reserve, Sri Lanka | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. lafayetii
|
Binomial name | |
Gallus lafayetii Lesson, 1831
| |
Range |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-04-01. Retrieved 2011-05-15.
- ↑ A genetic variation map for chicken with 2.8 million single-nucleotide polymorphisms. International Chicken Polymorphism Map Consortium (GK Wong et. al.) 2004. Nature 432, 717-722| doi:10.1038/nature03156.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ARKive - images and movies of the Sri Lanka junglefowl (Gallus lafayetii) Archived 2006-07-21 at the Wayback Machine.