സിൻഹരാജ സംരക്ഷിത വനം

(Sinharaja Forest Reserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ശ്രീലങ്കയിലെ ഒരു ദേശീയോദ്യാനവും മഹാവൈവിധ്യപ്രദേശവുമാണ് സിൻഹരാജ സംരക്ഷിത വനങ്ങൾ (ഇംഗ്ലീഷ്: Sinharaja Forest Reserve). അന്താരാഷ്ട്രതലത്തിൽ തന്നെ പ്രാധാന്യമുള്ളതിനാൽ ഈ വനപ്രദേശത്തിന് സംരക്ഷിത ജൈവമണ്ഡല പദവിയും യുനെസ്കോയുടെ ലോക പൈതൃക പദവിയും ലഭിച്ചിട്ടുണ്ട്.

സിൻഹരാജ സംരക്ഷിത വനം SinharajaForest Reserve
View from the Rainforest Ecolodge
LocationSabaragamuwa and ദക്ഷിണ പ്രവിശ്യ, ശ്രീ ലങ്ക
Area88.64 കി.m2 (34.22 ച മൈ)
Establishedഏപ്രിൽ, 1978
Governing bodyDepartment of Forest Conservation
TypeNatural
Criteriaix, x
Designated1988 (12th session)
Reference no.405
State Party ശ്രീലങ്ക
RegionAsia-Pacific

ശ്രീലങ്കയിലെ ലോ ലാൻഡ് മഴക്കാടുകളുടെ ഒരു ഭാഗമാണ് ഈ വനം. തദ്ദേശീയമായ നിരവധി ജീവജാലങ്ങൾ ഇവിടെ അധിവസിക്കുന്നുണ്ട്.സിംഹങ്ങളുടെ സാമ്രാജ്യം എന്നർഥം വരുന്ന വാക്കിൽനിന്നാണ് സിൻഹരാജ എന്ന പേർ ഉദ്ഭവിച്ചിരിക്കുന്നത്.

Purple-faced langur ആണ് ഇവിടെ ധാരാളമായി കാണപ്പെടുന്ന ഒരു സസ്തനി. Red-faced Malkoha, Green-billed Coucal, Sri Lanka Blue Magpie തുടങ്ങിയ തദ്ദേശീയമായ പക്ഷികളെയും ഇവിടെ കാണപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

സിൻഹരാജ ഫോറസ്റ്റ് റിസർവ്

തിരുത്തുക


"https://ml.wikipedia.org/w/index.php?title=സിൻഹരാജ_സംരക്ഷിത_വനം&oldid=4140421" എന്ന താളിൽനിന്ന് ശേഖരിച്ചത്