ശ്രീലക്ഷ്മി സുരേഷ് 1998-ൽ കോഴിക്കോടാണ് ജനിച്ചത്. അനേകം പുരസ്കാരങ്ങൾ നേടിയ വെബ് ഡിസൈനറാണ്. ([1]വെബ് ഡിസൈനിങ്ങിൽ 2006 ൽ തന്നെ ദൃശ്യ മാദ്ധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. ഒരു സമയത്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ,ഒ ആയും ലോകത്തെ പ്രായം കുറഞ്ഞ വെബ് ഡിസൈനർ ആയും അറിയപ്പെട്ടിരുന്നു.[2][3][4]

ശ്രീലക്ഷ്മി സുരേഷ്
Suresh in March 2012
ജനനം (1998-02-05) 5 ഫെബ്രുവരി 1998  (26 വയസ്സ്)
തൊഴിൽവെബ് ഡിസൈനർ
വെബ്സൈറ്റ്http://www.sreekutty.com/

കോഴിക്കോട് ബാറിലെ അഭിഭാഷകനായ സുരേഷ് മേനോന്റേയും വിജു സുരേഷിന്റേയും മകളാണ്. ശ്രീലക്ഷ്മി മൂന്നാം വയസ്സുമുതൽ കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.[2] നാലാം വയസ്സിൽ ഡിസൈനിങ്ങ് തുടങ്ങി, ആറാം വയസ്സിൽ ആദ്യത്തെ വെബ്സൈറ്റ് നിർമ്മിച്ചു.[5][6][2]

  1. Ramesh Babu (19 ജനുവരി 2007). "Kerala girl spins webs, virtually". Hindustan Times. Archived from the original on 6 ഡിസംബർ 2014. Retrieved 30 ഒക്ടോബർ 2012. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. 2.0 2.1 2.2 Mousumi Saha Kumar (6 ഫെബ്രുവരി 2012). "SREELAKSHMI SURESH, ONE OF THE YOUNGEST WEB DESIGNERS IN THE WORLD". Success Stories. Retrieved 19 മാർച്ച് 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
  3. "Interview with Sreelakshmi Suresh, World's Youngest CEO". YouthKiAwaaz.com. 18 ഫെബ്രുവരി 2010. Retrieved 19 മാർച്ച് 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. {{cite news|url=http://news.asiaone.com/News/Education/Story/A1Story20090724-156800.html%7Ctitle=World's[പ്രവർത്തിക്കാത്ത കണ്ണി] youngest Web designer | publisher=AsiaOne| date=24 July
  5. MOHAMMED ASHRAF (27 ജനുവരി 2007). "School's Website Built by 8-Year-Old Girl". Arab News. Retrieved 13 ഏപ്രിൽ 2015. {{cite news}}: Italic or bold markup not allowed in: |publisher= (help)
  6. Ashraf Padanna (21 ജനുവരി 2007). "US honour for webmaster girl". Kozhikode: Gulf Times. Archived from the original on 26 ജൂൺ 2007. Retrieved 13 ഫെബ്രുവരി 2007.
"https://ml.wikipedia.org/w/index.php?title=ശ്രീലക്ഷ്മി_സുരേഷ്&oldid=3646220" എന്ന താളിൽനിന്ന് ശേഖരിച്ചത്