ശ്രീരശ്മി സുവദീ (Thai: ศรีรัศมิ์ สุวะดี;[1] rtgsSirat Suwadi; 9 December 1971), formerly Princess Srirasm, Royal Consort to the Crown Prince of Thailand,[2]മുമ്പ് രാജകുമാരി. ശ്രീരസ്മി തായ്‌ലന്റിലെ രാജകീയ കുടുമ്പത്തിലെ അംഗം ആയിരുന്നു. തായ്‌ലന്റിലെ കിരീടധാരിയായ മഹാ വജിരലോങ്‌കോണിന്റെ മൂന്നാമത്തെ പത്നിയായിരുന്നു. 2001ൽ രാജാവിനെ വിവാഹം കഴിക്കുകയും 2014 ബന്ധമൊഴിയുകയും ഉണ്ടായി. [3]


Srirasmi Suwadee

Srirasmi in 2007
ജനനം (1971-12-09) 9 ഡിസംബർ 1971  (52 വയസ്സ്)
ജീവിതപങ്കാളി(കൾ)
(m. 2001; div. 2014)
കുട്ടികൾDipangkorn Rasmijoti
മാതാപിതാക്ക(ൾ)Aphirut Suwadee (father)
Wanthanee Koet-amphaeng (mother)

മുൻകാലജീവിതം

തിരുത്തുക

ശ്രിരസ്മി സുവദീ സമുത് സൊങ്‌ഖ്രാം പ്രവിശ്യയിൽ ജനിച്ചു. [4]അഭിരുത്, വന്ദനീ സുവതീ എന്നിവരായിരുന്നു മാതാപിതാക്കൾ. അവരുടെ മൂന്നാമത്തെ സന്താനമായി ജനിച്ചു. അവർക്ക് നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു.[5] അമ്മവഴി മോൺ ജനതയുമായി ബന്ധമുണ്ടായിരുന്നു. [6]

  1. "ย้อนรำลึกภารกิจ 'ท่านผู้หญิงศรีรัศมิ์ สุวะดี'". ThaiRath. 16 ഡിസംബർ 2014.
  2. "The Office of His Majesty's Principal Private Secretary, Thailand". The Thai Monarchy (in തായ്). Archived from the original on 6 ജൂൺ 2012. Retrieved 14 ഡിസംബർ 2014.
  3. มีพระบรมราชานุญาตให้ พระองค์เจ้าศรีรัศมิ์ฯ ลาออกจากฐานันดรศักดิ์ แห่งพระราชวงศ์. Thairath (in തായ്). 13 ഡിസംബർ 2014. Retrieved 13 ഡിസംബർ 2014.
  4. "Simplicity, warmth win hearts". The Nation (Thailand). 30 ഏപ്രിൽ 2005. Archived from the original on 5 ജൂൺ 2017. Retrieved 14 ഡിസംബർ 2014.
  5. Siam Thurakit newspaper, สายธารอันยิ่งใหญ่แห่งเจ้าชายน้อย, 16 สิงหาคม พ.ศ.2549 (in Thai)
  6. รอยทาง 'สุวะดี' แห่งแม่กลอง และ 'เกิดอำแพง' แห่งท่าจีน (in Thai). Nation (Thailand). 19 ഡിസംബർ 2014. Archived from the original on 7 ഏപ്രിൽ 2016. Retrieved 30 ഡിസംബർ 2014.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ശ്രീരശ്മി_സുവദീ&oldid=4101309" എന്ന താളിൽനിന്ന് ശേഖരിച്ചത്