കേരളത്തിലെ കുപ്രസിദ്ധയായ ഒരു സ്ത്രീ[1]. അനവധി പീഡനക്കേസുകളിൽ പ്രതിയാണ്. തന്ത്രിക്കേസ്, വരാപ്പുഴകേസ് എന്നിങ്ങനെ അനവധി കേസുകളിൽ പ്രതി. ഒക്ടോബർ നാലിന് ബാംഗ്ലൂരിലെ റിച്ച്മണ്ട് റോഡിലുള്ള ലൈഫ്‌സ്റ്റൈൽ ഷോപ്പിങ് മാളിൽവെച്ച് പോലീസ് അറസ്റ്റു ചെയ്തു[2]. ഇപ്പോൾ ജയിലിൽ[1]. കൂട്ടു പ്രതി ബെച്ചു റഹ്മാൻ. വാരാപ്പുഴയിൽ നടന്ന പീഡനത്തിലെ മുഖ്യകാരണക്കാരി എന്ന കാരണത്താൽ പ്രതിയാക്കിയാണ് അറസ്റ്റുചെയ്തത്[3].

2006 സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ് തന്ത്രി കേസ് ഉണ്ടായത്. ശബരിമല തന്ത്രി കണ്ഠര് മോഹനരെ ഭീഷണിപ്പെടുത്തി പണവും 30 പവൻ സ്വർണ്ണവും മോഷ്ടിച്ചു എന്നാണ് കുറ്റം.[1]

  1. 1.0 1.1 1.2 ശോഭാ ജോൺ ഉൾപ്പെടെ ആറു പ്രതികൾക്ക് ഏഴു വർഷം കഠിന തടവ് , കേരളകൗമുദി
  2. "Police to seek custody of Sobha John for questioning". Times of India.
  3. "Police begin interrogation of Sobha John". Times of India.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ശോഭാ_ജോൺ&oldid=3771084" എന്ന താളിൽനിന്ന് ശേഖരിച്ചത്