ശൈഖ് മൻസൂർ ബിൻ സായിദ് അൽ നെഹ് യാൻ
യുഎഇയുടെ വൈസ് പ്രസിഡൻറായി നിയമിതനായ വ്യക്തിയാണ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ് യാൻ KBE ( അറബി: منصور بن زايد بن سلطان آل نهيان ; ജനനം 21 നവംബർ 1970).ഷെയ്ഖ് മൻസൂർ എന്ന പേരിലും ഇദ്ദേഹം അറിയപ്പെടുന്നു, ഒരു ഇമാറാത്തി രാജ കുടുംബാഗവും രാഷ്ട്രീയക്കാരനുമാണ് അദ്ദേഹം . വൈസ് പ്രസിഡന്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഉപപ്രധാനമന്ത്രി, പ്രസിഡൻഷ്യൽ കോടതി മന്ത്രി, ശതകോടീശ്വരൻ, അബുദാബി ഭരണകുടുംബത്തിലെ അംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രശസ്തനാണ് . യുഎഇയുടെ നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനാണ് ഇദ്ദേഹം. [1] കൂടാതെ ദുബായ് ഭരണാധികാരിയായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പുത്രിമാരിൽ ഒരാളെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. സിറ്റി ഫുട്ബോൾ ഗ്രൂപ്പിലൂടെ മാഞ്ചസ്റ്റർ സിറ്റി എഫ്‌സി ഉൾപ്പെടെ വിവിധ ഫുട്ബോൾ ക്ലബ്ബുകളിൽ അദ്ദേഹം ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്.
- ↑ "Cabinet Members". UAE. Archived from the original on 3 March 2013. Retrieved 19 December 2012.
Mansour bin Zayed Al Nahyan | |
---|---|
Mansour in 2013 | |
പദവിയിൽ | |
Assumed office 29 March 2023 Serving with Mohammed bin Rashid Al Maktoum | |
രാഷ്ട്രപതി | Mohamed bin Zayed Al Nahyan |
പദവിയിൽ | |
Assumed office 10 May 2009 Serving with Saif bin Zayed Al Nahyan and Maktoum bin Mohammed Al Maktoum | |
രാഷ്ട്രപതി | Khalifa bin Zayed Al Nahyan Mohamed bin Zayed Al Nahyan |
പ്രധാനമന്ത്രി | Mohammed bin Rashid Al Maktoum |
മുൻഗാമി | Sultan bin Zayed Al Nahyan Hamdan bin Zayed Al Nahyan |
of the United Arab Emirates | |
പദവിയിൽ | |
Assumed office 1 November 2009 | |
രാഷ്ട്രപതി | Khalifa bin Zayed Al Nahyan Mohamed bin Zayed Al Nahyan |
പ്രധാനമന്ത്രി | Mohammed bin Rashid Al Maktoum |
ജീവിതപങ്കാളി |
|
മക്കൾ | |
| |
രാജവംശം | Al Nahyan |
പിതാവ് | Zayed bin Sultan Al Nahyan |
മാതാവ് | Fatima bint Mubarak Al Ketbi |