ശൃംഗേരി ശാരദാംബ ക്ഷേത്രം
(ശൃംഗേരി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണാടക സംസ്ഥാനത്തിലെ ചിക്കമഗളൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഹൈന്ദവാരാധനാ ദേവീക്ഷേത്രമാണ് ശൃംഗേരി ശാരദാംബ ക്ഷേത്രം. തുംഗഭദ്ര നദീ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്
ശൃംഗേരി ശാരദാംബ ക്ഷേത്രം | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കർണടകം |
സ്ഥാനം: | ശൃംഗേരി |
നിർദേശാങ്കം: | 13°25′05″N 75°15′07″E / 13.418°N 75.252°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | South Indian |