ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം

പരശുരാമൻ സൃഷ്ടിച്ച ഗ്രാമങ്ങളിൽ ഏറ്റവും വലിയ ഗ്രാമമായ ശുകപുരം ഗ്രാമത്തിന്റെ ഗ്രാമക്ഷേത്രമാണ് ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം. മലപ്പുറം ജില്ലയിൽ എടപ്പാളിടുത്ത് ശുകപുരത്ത് ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നു. ലോകഗുരുവായി വിജ്ഞാനം പൊഴിക്കുന്ന ദക്ഷിണാമൂർത്തി ഭഗവാൻ അതുകൊണ്ടുതന്നെ വിജ്ഞാന ദൈവമാണ്. സരസ്വതി ദേവിക്ക് സമാനമായി വിദ്യാർത്ഥികൾ ദക്ഷിണാമൂർത്തിയെ ആരാധിച്ചാൽ വിദ്യാ വിജയവും ഐശ്വര്യവും ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ശുകപുരം ദക്ഷിണാമൂർത്തിക്ഷേത്രം

എത്തിച്ചേരാൻ

തിരുത്തുക

എൻ.എച്ച്‌. 17ൽ എടപ്പാൾ കവലയിൽനിന്നും പാലക്കാട് - പൊന്നാനി റൂട്ടിൽ ഒരുകിലോമീറ്റർ പോയാൽ ദക്ഷിണാമൂർത്തിക്ഷേത്രമായി..