ശീമയത്തി
(ശീമഅത്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാസ്ത്രീയനാമം Ficus carica എന്നാണ്. ഇംഗ്ലീഷിൽ ഫിഗ് (fig) എന്നാണ് പേര്. ഈ മരത്തിൽ നിന്നാണ് അത്തിപ്പഴം ഉണ്ടാകുന്നത്. ആഫ്രിക്കയാണ് ജന്മദേശം. ഫലവൃക്ഷമായും അലങ്കാര വൃക്ഷമായും വളർത്തുന്നു.
ശീമ അത്തി | |
---|---|
Common Fig foliage and fruit | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Subgenus: | Ficus
|
Species: | F. carica
|
Binomial name | |
Ficus carica |
രൂപവിവരണം
തിരുത്തുക10മീറ്റർ വരെ ഉയരം വരും. ഇളം കമ്പുകളും മുകുളശൽക്കങ്ങളും രോമം കൊണ്ട് മൂടിയതാണ്. ഇലകളുടെ മുകൾഭാഗം കടും പച്ച നിറവും അടിവശം ഇളം പച്ച നിറവും. ഇലകൾ 20 സെ.മീറ്റരോളാം നീളമുള്ളവയാണ്.
രസാദി ഗുണങ്ങൾ
തിരുത്തുകരസം : മധുരം
ഗുണം : സരം, ഗുരു, സ്നിഗ്ധം
വീര്യം : ശീതം
വിപാകം : മധുരം
ഔഷധ യോഗ്യ ഭാഗം
തിരുത്തുകവേര്, ഫലം, കറ
ഔഷധഗുണം
തിരുത്തുകമലബന്ധം അകറ്റുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റലിന് ആശ്വാസം തരുന്നു.
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക-
ശീമയത്തി പഴം ഉണക്കിയത്
-
ശീമയത്തി മരം
-
ശീമയത്തിപ്പഴം
-
ശീമയത്തിപ്പഴങ്ങൾ
-
ശീമയത്തിപ്പഴങ്ങൾ
-
ശീമയത്തിയില