ഇന്ത്യയിലെ ഐ.ടി കമ്പനിയായ എച്ച്.സി.എൽ. എന്റർപ്രൈസിന്റെ ചെയർമാനും ഒരു വ്യവസായിയുമാണ് ശിവ നാടാർ. (തമിഴ്: சிவ நாடார்). എച്ച്. സി. എൽ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകൾ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാർഡ്‌വെയർ, സോഫ്റ്റ്‌വേർ കമ്പനികളിൽ പ്രധാനമായ ഒരു കമ്പനിയായി വളർന്നു. 2008 ൽ നാടാർക്ക് പത്മഭൂഷൻ പുരസ്കാരം ലഭിച്ചു.[3] 1990 മുതൽ അദ്ദേഹം എസ്.എസ്.എൻ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേർന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവർത്തിക്കുന്നു.

ശിവ നാടാർ
ജനനം1945[1]
തൊഴിൽചെയർ‌മാൻ, എച്ച്.സി.എൽ
Founder, എസ്.എസ്.എൻ ട്രസ്റ്റ്
ജീവിതപങ്കാളി(കൾ)കിരൺ നാടാർ
കുട്ടികൾറോഷ്‌നി നാടാർ
വെബ്സൈറ്റ്ഔദ്യോഗിക ജീവചരിത്രം
  1. Sharma, Vishwamitra (2003). Famous Indians of the 20th century. New Delhi: Pustak Mahal. p. 220. ISBN 8122308295.
  2. "The World's Billionaires #277 Shiv Nadar". Forbes.com. Forbes. 2008-03-05. Retrieved 2008-03-28. {{cite web}}: Check date values in: |date= (help)
  3. Arvind Padmanabham. "Shiv Nadar completes 25 years of success". Rediff. Retrieved 2008-03-26.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിവ_നാടാർ&oldid=3827944" എന്ന താളിൽനിന്ന് ശേഖരിച്ചത്