ശിവകാമിയിൻ ശപഥം
കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലാണ് ശിവകാമിയിൻ ശപഥം. 1944 ജനുവരി മുതൽ 1946 ജൂൺ വരെ കൽക്കി വാരികയിലാണ് ഈ നോവൽ ആദ്യമായി അച്ചടിച്ചു വന്നത്.[1] 1948-ൽ ഒറ്റ നോവലായി പ്രസിദ്ധീകരിച്ചു.[2] ശിവകാമിയിൻ ശപഥത്തിന്റെ തുടർച്ചയായുള്ള നോവലാണ് പാർത്ഥിപൻ കനവ്.
കർത്താവ് | കൽക്കി കൃഷ്ണമൂർത്തി |
---|---|
യഥാർത്ഥ പേര് | சிவகாமியின் சபதம் |
പരിഭാഷ | പവിത്ര ശ്രീനിവാസൻ നന്ദിനി വിജയരാഘവൻ സജിത്ത് എം. എസ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സാഹിത്യവിഭാഗം | ചരിത്ര നോവൽ |
പ്രസിദ്ധീകൃതം | ജനുവരി 1944–ജൂൺ 1946 (കൽക്കി (വാരിക)) |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 2012 |
മുമ്പത്തെ പുസ്തകം | പാർത്ഥിപൻ കനവ് |
ശേഷമുള്ള പുസ്തകം | പൊന്നിയിൻ ശെൽവൻ |
മൂലപാഠം | சிவகாமியின் சபதம் at Tamil Wikisource |
കഥാപാത്രങ്ങൾ
തിരുത്തുക- മഹേന്ദ്രവർമ്മൻ
- നരസിംഹവർമ്മൻ
- പുലകേശി
- നാഗനന്ദി
- ശിവകാമി
- പരംജോതി
- ആയനാർ
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- English translation Archived 2019-03-28 at the Wayback Machine. by Nandini Vijayaraghavan
- English translation by Pavithra Srinivasan
- Sivakamiyin Sabatham in Unicode
- Kalki's Novel as Tamil Audio Books by Sri Srinivasa - details on Kalki's novel Ponniyin Selvan, Sivagamiyn Sabatham, Parthiban Kanavu in Audio Book Mp3 format
- Audio podcast of the original Tamil edition Archived 2014-12-17 at the Wayback Machine. by Sashi Vaidyanathan
- Excellently produced Audio Book manufactured by Swathi's Sanskriti Series, sold in kalakendra dot com