ശാരദ പ്രീത ഒരു ഇന്ത്യൻ നടി ആണ്. തമിഴ് , മലയാളം സിനിമകളിൽ അഭിനയിക്കുന്നു . [1] 1990 കളിൽ മലയാളത്തിലും തമിഴിലുമുള്ള പ്രമുഖ നടിമാരിൽ ഒരാളാണ് . [2] ഒരു ബാലനടി ചലച്ചിത്ര രംഗത്തേക്ക് വന്ന ഇവർ പിന്നീട് സപ്പോർട്ടിങ് നടിആയും നായികനടിയായും  ഉയർന്നു. [3] [4]

ശാരദ പ്രീത
ദേശീയതഇന്ത്യൻ
തൊഴിൽനടി

സിനിമകൾ

തിരുത്തുക
വർഷം ഫിലിം പങ്ക് ഭാഷ കുറിപ്പുകൾ
1980 റിഷി മൂലം തമിഴ്
1982 ഓളങ്ങൾ മലയാളം
1983 കട്ടത്ത കിലുക്കു യമുന മലയാളം
1985 യാത്ര മലയാളം
1986 ആയിരം പൂക്കൾ മലരാട്ടും തമിഴ്
1991 എൻ രാസാവിൻ മനസ്സിലെ കസ്തൂരി തമിഴ്
1992 ചിന്ന പസംഗ നാൻഗേ പൂച്ചുണ്ട് തമിഴ്
1992 ഗവണ്മെന്റ് മാപ്പിള്ള കല്യാണി തമിഴ്
1993 കൊഞ്ചും കിളി തമിഴ്
1993 മണിക്കുയിൽ കാവേരി തമിഴ്
1994 പൂച്ചക്കാരു മണി കെട്ട് ഹേമലത മലയാളം
1994 ഗമനം റോസി മലയാളം
1994 പുത്തപ്പട്ടി പൊന്നുതായ്യി തമിഴ്
1994 നന്ദിനി ഓപോൾ സുന്ദരി മലയാളം
1995 കുസൃതികാറ്റു രശ്മ മലയാളം
1995 മനദിലെ ഒരു പാട്ട് ജ്യോതി തമിഴ്
1997 സയാമീസ് ഇരട്ടകൾ ഡോ. സോഫി / നാൻസി നൈനാൻ കോശി മലയാളം
1997 റേഞ്ചർ രേഖ മലയാളം
1998 കൊണ്ടോട്ടം ശാരദ തമിഴ്

റെഫറൻസുകൾ

തിരുത്തുക
  1. http://www.malayalachalachithram.com/profiles.php?i=6788
  2. http://en.msidb.org/displayProfile.php?category=actors&artist=Saradha%20Preetha
  3. "http://spicyonion.com/actress/saradhapreetha- movies-list/". Archived from the original on 2020-06-20. Retrieved 2019-02-16. {{cite web}}: External link in |title= (help)
  4. http://www.filmibeat.com/celebs/sarada-preetha/filmography.html

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശാരദ_പ്രീത&oldid=4146448" എന്ന താളിൽനിന്ന് ശേഖരിച്ചത്