ശാന്തി നിവാസ്
1962-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ശാന്തി നിവാസ്. ഭാനു ഫിലിംസ് അവതരിപ്പിച്ച ശന്തിനിവാസ് ഒരു തെലുഗു ചിത്രത്തിന്റെ മലയാളം പതിപ്പാണ്. ഈചിത്രം സംവിധാനം ചെയ്തത് സി.എസ്. റാവു ആണ്. ഈ ചിത്രത്തിനുവേണ്ടി സംഭാഷണവും ഗാനങ്ങളും അഭയദേവ് എഴുതി ടി.എം. ഇബ്രാഹിം സംഗീതം പകർന്നു. വിജയാ വാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ.ബി. സിംഗ് ആണ്.[1]
ശാന്തി നിവാസ് | |
---|---|
സംവിധാനം | സി.എസ്. റാവു |
നിർമ്മാണം | സുന്ദർലാൽ നഹാത |
രചന | മൊഴിമാറ്റ ചിത്രം |
അഭിനേതാക്കൾ | അക്കിനേനി നാഗേസ്വര റാവു സവിത്രി കൃഷ്ണകുമാരി ദേവിക കാന്തറാവു രേലങ്കി നാഗയ്യ ടി.വി.എസ്. ശർമ മാസ്റ്റർ ബാബു മാസ്റ്റർ ബി. ശങ്കർ രാജാസുലൊചന സൂര്യകാന്തം സുരഭി ബാലസരസ്വതി |
സംഗീതം | ഘണ്ഠശാല |
റിലീസിങ് തീയതി | 1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅക്കിനേനി നാഗേസ്വര റാവു
സവിത്രി
കൃഷ്ണകുമാരി
ദേവിക
കാന്തറാവു
രേലങ്കി
നാഗയ്യ
ടി.വി.എസ്. ശർമ
മാസ്റ്റർ ബാബു
മാസ്റ്റർ ബി. ശങ്കർ
രാജാസുലൊചന
സൂര്യകാന്തം
സുരഭി
ബാലസരസ്വതി.
പിന്നണിഗായകർ
തിരുത്തുകഎ.പി. കോമള
ജിക്കി
കെ.ജെ. യേശുദാസ്
കെ.പി. ഉദയഭാനു
പി. ലീല
പി.ബി. ശ്രീനിവസ്
പി.കെ. സരസ്വതി