ശബരീഷ് വർമ്മ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാളത്തിലെ ചലച്ചിത്രഗാനരചയിതാവും,പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ . 2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാളചിത്രത്തിലൂടെയാണ് ശബരീഷ്‌ വർമ്മ ചലച്ചിത്ര മേഖലയിലേക്ക്‌ പ്രവേശിക്കുന്നത് ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച പിസ്സ സുമാക്കിറായ എന്ന ഗാനമാലപിച്ചു.[1] .2015ൽ അൽഫോൺസ് പുത്രൻറെതന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ഗാനരചയിതാവും ഗായകനും ആയിരുന്നു. കൂടാതെ ചിത്രത്തിലെ ശംഭു എന്ന കഥാഒആത്രത്തെയും അവതരിപ്പിച്ചു.

ശബരീഷ് വർമ്മ
ജനനം
തൊഴിൽഗാനരചയിതാവ്, ചലച്ചിത്രനടൻ, പാട്ടുകാരൻ
സജീവ കാലം2013-ഇന്നുവരെ
മാതാപിതാക്ക(ൾ)പി.കെ നന്ദവർമ്മ,സുലേഖ വർമ്മ

ജീവിതരേഖ തിരുത്തുക

പ്രശസ്ത എഴുത്തുകാരൻ പി.കെ നന്ദവർമ്മയുടെയും വയലിനിസ്റ്റ് സുലേഖ വർമ്മയുടെയും മകനായി ഏറണാകുളത്തെ നോർത്ത്‌ പറവൂരിൽ ജനനം .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം .എസ്.എ.ഇ ഇൻസ്റിറ്റ്യൂട്ടിൽ ഓഡിയോ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശബരീഷ് തമിഴ്‌,തെലുങ്ക്,കന്നട സിനിമകളിൽ റിക്കോർഡിസ്റ്റായി പ്രവർത്തിച്ചു.[2]

തിരഞ്ഞെടുത്ത സിനിമകൾ തിരുത്തുക

അഭിനേതാവ് എന്ന നിലയിൽ തിരുത്തുക

ക്രമനമ്പർ സിനിമ വർഷം കഥാപാത്രം ഭാഷ
1 പ്രേമം 2015 ശംഭു മലയാളം
2 നേരം 2013 ജോൺ തമിഴ്

പാട്ടുകാരൻ എന്ന നിലയിൽ തിരുത്തുക

ക്രമനമ്പർ ഗാനം സിനിമ വർഷം പാട്ടുകാരൻ ഭാഷ
1 കലിപ്പ് പ്രേമം 2015 മുരളി ഗോപി,ശബരീഷ് വർമ്മ മലയാളം
2 കാലം കെട്ടുപോയ്‌ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
3 പതിവായ്‌ ഞാൻ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
4 പുതുപുത്തൻ കാലം പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
5 സീൻ കോൺട്ര പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
6 പിസ്ത സുമാക്കിറായ നേരം 2013 ശബരീഷ് വർമ്മ മലയാളം
7 തക്കതക്ക നേരം 2013 ശബരീഷ് വർമ്മ മലയാളം

ഗാനരചയിതാവ് എന്ന നിലയിൽ തിരുത്തുക

ക്രമനമ്പർ ഗാനം സിനിമ വർഷം പാട്ടുകാരൻ ഭാഷ
1 ആലുവ പുഴയുടെ തീരത്ത് പ്രേമം 2015 വിനീത് ശ്രീനിവാസൻ മലയാളം
2 കലിപ്പ് പ്രേമം 2015 മുരളി ഗോപി , ശബരീഷ് വർമ്മ മലയാളം
3 കാലം കെട്ടുപോയ്‌ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
4 പതിവായ്‌ ഞാൻ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
5 പുതുപുത്തൻ കാലം പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
6 മലരേ നിന്നെ പ്രേമം 2015 വിജയ്‌ യേശുദാസ് മലയാളം
7 സീൻ കോൺട്ര പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
8 പിസ്ത സുമാക്കിറായ നേരം 2013 ശബരീഷ് വർമ്മ മലയാളം

അവലംബം തിരുത്തുക

  1. "Neram malayalam filmimdb'".
  2. "shabareesh varma m3db'".

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ശബരീഷ്_വർമ്മ&oldid=3645912" എന്ന താളിൽനിന്ന് ശേഖരിച്ചത്