ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയവും ആർട്ട് ഗാലറിയും

പ്രശസ്ത ഇന്ത്യൻ കാർട്ടൂണിസ്റ്റ് ശങ്കറിനോടുള്ള ആദരസൂചകമായി 2014 ൽ കേരള സർക്കാരിന്റെ കീഴിലുള്ള കേരള ലളിതകലാ അക്കാദമി സ്ഥാപിച്ച ഒരു ആർട്ട് മ്യൂസിയമാണ് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയവും ആർട്ട് ഗാലറിയും. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ മാതൃ പട്ടണമായ കായംകുളത്തെ കൃഷ്ണപുരത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. [1] [2]

Shankar Memorial National Cartoon Museum and Art Gallery
Shankar Smaraka Cartoon museum
Shankar Memorial National Cartoon Museum and Art Gallery
സ്ഥാപിതം2014
സ്ഥാനംKrishnapuram, Kayamkulam, Kerala
നിർദ്ദേശാങ്കം9°09′00″N 76°31′52″E / 09.15°N 76.531°E / 09.15; 76.531
TypeArt museum
DirectorKerala Lalithakala Akademi, Kerala Government

അവലംബം തിരുത്തുക

  1. S, Lekshmi Priya (2017-11-24). "Lovers of Art! This Gem in Kerala's Kayamkulam Has to Be on Your Travel Plans!". The Better India (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-02-22.
  2. "Shankar Memorial Museum, Krishnapuram KL". www.touristplaces.net.in. Retrieved 2023-02-22.