കേരള ലളിതകലാ അക്കാദമി
ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962-ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂർ ചെമ്പുക്കാവിലാണ് ഈ അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദർശനങ്ങൾ നടത്താറുണ്ട്.
മുരളി ചീരോത്ത് ആണ് ഇപ്പോഴത്തെ ലളിത കലാ അക്കാദമി ചെയർമാൻ.[1] എല്ലാവർഷവും മികച്ച കലാകാരന്മാർക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ പുരസ്കാരങ്ങളും, ഫെല്ലോഷിപ്പുകളും നൽകി വരുന്നുണ്ട്.
കെ.സി.എസ്. പണിക്കർ അവാർഡ്തിരുത്തുക
കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തിൽ ചിത്രകലയിൽ മികവു പുലർത്തുന്നവർക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്കാരങ്ങൾ എല്ലാവർഷവും നൽകി വരുന്നു.
ജേതാക്കൾതിരുത്തുക
ശിൽപ്പങ്ങൾതിരുത്തുക
അക്കാദമിമന്ദിരത്തിനകത്തും പറത്തുമായി നിരവധി ശിൽപ്പങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
മുറ്റത്തുള്ള കരിങ്കൽ ശിൽപ്പങ്ങൾതിരുത്തുക
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
Kerala Lalithakala Akademi എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ http://www.lalithkala.org/content/board-members
- ↑ "ലളിതകലാ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു". Yahoo Malayalam. ശേഖരിച്ചത് 9 February 2010.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കെ.സി.എസ്. പണിക്കർ പുരസ്‌കാരം എസ്.ജി. വാസുദേവിന്". Mathrubhumi. മൂലതാളിൽ നിന്നും 2010-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 February 2010.