വർഗ്ഗത്തിന്റെ സംവാദം:വിവരസാങ്കേതികവിദ്യാമേഖലയിലെ അളവുകൾ

Latest comment: 12 വർഷം മുമ്പ് by Ezhuttukari
  • വ:അളവുകൾ ആണോ വ:ഏകകങ്ങൾ ആണോ ഉചിതം ?
  • അനലോഗിൽ (ബൈറ്റ്, ബിറ്റ്) ഇവ ഉപയോഗിക്കാറില്ല വിവരസാങ്കേതികവിദ്യ എന്ന് പറയുമ്പോൾ ഡിജിറ്റൽ മാത്രമല്ലല്ലോ. ഇവ സംഭരണശേഷിയെ കാണിക്കുന്ന ഏകകങ്ങൾ അല്ലേ? വിവരസാങ്കേതികവിദ്യാമേഖല എന്ന് പൊതുവേ പറയുവൻ കഴിയില്ല എന്നതാണെന്റെ അഭിപ്രായം. --എഴുത്തുകാരി സംവാദം 14:14, 1 ഡിസംബർ 2011 (UTC)Reply
"വിവരസാങ്കേതികവിദ്യാമേഖലയിലെ അളവുകൾ" താളിലേക്ക് മടങ്ങുക.