വർഗ്ഗത്തിന്റെ സംവാദം:മാർത്തോമ മെത്രാപ്പോലിത്തമാർ

'മാർത്തോ മെത്രാപ്പോലിത്തമാർ' എന്ന വർഗം 'മാർത്തോമ്മ മെത്രാപ്പോലിത്തമാർ' എന്നോ 'മാർത്തോമ്മാ മെത്രാപ്പോലിത്തമാർ' എന്നോ ഉചിതമായ രീതിയിൽ മാറ്റാവുന്നതാണ് ---ജോൺ സി. (സംവാദം) 02:56, 5 ഒക്ടോബർ 2012 (UTC)Reply

ഒരു സംശയം തിരുത്തുക

മാർത്തോമ മെത്രാപ്പോലിത്തമാർ എന്ന വർഗം ക്രൈസ്തവസഭ മേലധ്യക്ഷന്മാർ എന്ന വർഗത്തിൽനിന്ന് നീക്കം ചെയ്തത് എന്തിനാണ് ?--Abin jv (സംവാദം) 04:27, 13 ഒക്ടോബർ 2012 (UTC)Reply

അത് മെത്രാപ്പോലീത്തമാർ എന്ന വർഗ്ഗത്തിന്റെ മാതൃവർഗ്ഗമാണല്ലോ -- റസിമാൻ ടി വി 06:26, 13 ഒക്ടോബർ 2012 (UTC)Reply
"മാർത്തോമ മെത്രാപ്പോലിത്തമാർ" താളിലേക്ക് മടങ്ങുക.