വർഗ്ഗത്തിന്റെ സംവാദം:മലയാളം എഴുത്തുകാർ

Latest comment: 14 വർഷം മുമ്പ് by Vssun

ഇതിനെ മലയാളം എഴുത്തുകാർ എന്നാക്കിയാലോ? --Vssun 10:52, 26 ജനുവരി 2010 (UTC)Reply

രണ്ടിനും വലിയ വ്യത്യാസം ഉണ്ടോ? --ജുനൈദ് | Junaid (സം‌വാദം) 11:10, 26 ജനുവരി 2010 (UTC)Reply

വ്യത്യാസമുണ്ടല്ലോ ജുനൈദേ.. ഇപ്പോൾ‌ കിടക്കുന്നത് ശരിയായ രൂപമല്ല മലയാള എന്നത് ഒരു പൂർണ്ണമായ വാക്കല്ലല്ലോ. --Vssun (സുനിൽ) 18:01, 22 ജൂൺ 2010 (UTC) checkY ചെയ്തു--Vssun (സുനിൽ) 05:17, 3 ജൂലൈ 2010 (UTC)Reply

"മലയാളം എഴുത്തുകാർ" താളിലേക്ക് മടങ്ങുക.