വർഗ്ഗത്തിന്റെ സംവാദം:കംപൈലറുകൾ
Latest comment: 12 വർഷം മുമ്പ് by Vssun in topic തലക്കെട്ട്
http://en.wikipedia.org/wiki/Category:Programming_language_implementation മലയാളം എന്താണ്?--ഷാജി 15:43, 13 ജൂലൈ 2009 (UTC)
- പ്രോഗ്രാമിങ്ങ് ഭാഷാ സാക്ഷാൽക്കാരം? ;) --ജുനൈദ് (സംവാദം) 15:47, 13 ജൂലൈ 2009 (UTC)
തൽക്കാലം സിസ്റ്റം സോഫ്ഗ്വെയർ എന്ന വർഗ്ഗം ചേർത്തിട്ടുണ്ട്. --Vssun 09:29, 21 നവംബർ 2009 (UTC)
തലക്കെട്ട്
തിരുത്തുകവർഗ്ഗത്തിന്റെ പേര് കമ്പൈലറുകൾ എന്നാക്കാൻ ഉദ്ദേശിക്കുന്നു. --Vssun (സംവാദം) 03:48, 24 സെപ്റ്റംബർ 2012 (UTC)