വർഗ്ഗത്തിന്റെ സംവാദം:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ
ഈ താളിൽ പറയുന്ന ചില ലേഖനങ്ങൾ എങ്കിലും നീക്കികൂടേ. കുറഞ്ഞ പക്ഷം തലക്കെട്ടിൽ അക്ഷരപിശുകുള്ള ലേഖനങ്ങൾ എങ്കിലും--Shiju Alex 12:23, 12 മാർച്ച് 2007 (UTC)
ഈ താളിൽ കാണിച്ചിരിക്കുന്ന 0 ബൈറ്റ്സ് ലേഖനങ്ങൾ എത്രയും പെട്ടന്ന് ഒഴിവാക്കേണ്ടതാണ്. പിന്നീട് കണ്ടന്റ് കൈയ്യിൽ ഉള്ളവർ വന്ന് ലേഖനങ്ങൾ തുടങ്ങട്ടെ. തലക്കെട്ട് കൊണ്ട് മാത്രം ആർക്കാണ് ഉപകാരം--Shiju Alex 18:06, 21 മാർച്ച് 2007 (UTC)
- Template:Cite journal
- Template:Cite paper
- Template:Cquote
- Template:Flagicon
- Template:Imdb name
- Template:Imdb title
- Template:Infobox Indian Jurisdiction
- Template:Lower
- Template:MONTHNAME
- Template:MONTHNUMBER
- Template:NavigationBox
- Template:Nowrap
- Template:Quotation
- Template:Shortcut
- Template:Sisterlinks
ഈ ടെമ്പ്ലേറ്റുകൾ ഒക്കെ എങ്ങനെയാ നീക്കം ചെയ്യപ്പെടെണ്ട ലേഖനങ്ങളിൽ വരുന്നത്. ഇതൊക്കെ പല ലേഖനങ്ങളിലും ഉപയോഗിക്കുന്നത് ആണല്ലോ--Shiju Alex 18:53, 29 ഏപ്രിൽ 2007 (UTC)
ഇവയൊക്കെ /doc എന്ന ഫലകത്തെ ഉള്ക്കൊള്ളുന്നു അതിന് നേരത്തേ AFD ഉണ്ടായിരുന്നു. നീക്കം ചെയ്യുകയും ചെയ്തിരുന്നു. അവയുടെ ഡോക്യുമെന്റേഷം കൃത്യമായി ലിങ്ക് ചെയാത്തതാണ് കാരണം. - ടക്സ് എന്ന പെന്‌ഗ്വിൻ 05:51, 30 ഏപ്രിൽ 2007 (UTC)
ഇതിലെ ചിലത് എങ്കിലും ഒഴിവാക്കി എടുക്കാമല്ലോ--Shiju Alex 05:00, 17 മേയ് 2007 (UTC)
കൊല്ലകടവ്
തിരുത്തുകകൊല്ലകടവിൽ ചിലവിവരങ്ങൾ ചേർത്തിട്ടുണ്ട്. noble 10:56, 25 ജൂലൈ 2009 (UTC)